Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരവധി യാദൃച്ഛികതകളുമായി രാമലീല, തിയേറ്ററുകളില്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 11:56 pm IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുമ്പോഴും ജനപ്രിയനായകന്‍ ദിലീപിന്റെ ജനപ്രീതിക്ക് കോട്ടമുണ്ടായില്ല. ഇന്നലെ 191 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത രാമലീലയ്‌ക്ക് വന്‍ ജനപ്രവാഹമായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കുടുംബസമേതമെത്തിയാണ് പലരും ചിത്രം കണ്ടത്. ദിലീപിന്റെ അറസ്റ്റും ജയില്‍വാസവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ യാദൃച്ഛികമായാണെങ്കിലും സിനിമയില്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍, കേസും സിനിമയും രണ്ടായി കാണാന്‍ പ്രേക്ഷകര്‍ കാണിച്ച ചങ്കൂറ്റമാണ് രാമലീലയ്‌ക്ക് ഗുണമായത്.

ഇന്നലെ തന്നെ ഓണ്‍ലൈന്‍ വഴി ആദ്യ ഷോയ്‌ക്കുള്ള ടിക്കറ്റുകളില്‍ ഏറിയ പങ്കുംവിറ്റുപോയിരുന്നു. മള്‍ട്ടിപ്ലക്‌സുകളില്‍ പലയിടത്തും ആളുകള്‍ ടിക്കറ്റ് കിട്ടാതെ മടങ്ങി. കമ്മ്യൂണിസ്റ്റ് നേതാവായ അച്ഛനെ കൊന്ന കമ്മ്യൂണിസ്റ്റുകാരനായ നേതാവിനെ നായകനായ രാമനുണ്ണി (ദിലീപ്) കൊലപ്പെടുത്തുന്നതാണ് പ്രമേയം. കേസിന്റെ തുടക്കം മുതല്‍ സിനിമയില്‍ കൊലയാളിരാമനുണ്ണിയാണെന്ന തരത്തിലാണ് പോലീസ് അന്വേഷണം. കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ സ്വയം തീരുമാനിച്ചു പോലീസ് എന്ന ദിലീപിന്റെ ഡയലോഗ് ഏറെ കൈയടി നേടി.

ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പേ തയ്യാറാക്കിയ തിരക്കഥയില്‍ ദിലീപ് ഇപ്പോള്‍ നേരിടുന്ന സമാന സംഭവങ്ങള്‍ യാദൃച്ഛികമായി കടന്നുവന്നതും സിനിമയെ വ്യത്യസ്തമാക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്നും തള്ളിയാല്‍ ഹൈക്കോടതിയില്‍ നല്‍കാമെന്നുമൊക്കെയുള്ള ഡയലോഗുകളും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.

നടിയെ ആക്രമിച്ച കേസും സിനിമയുടെ കഥയും ഒരുപോലെ നോക്കിക്കാണുന്ന പ്രേക്ഷകര്‍ക്ക് ത്രില്ലിങ്ങ് അനുഭവമാണ് രാമലീല നല്‍കുന്നത്. ദിലീപിന്റെ സ്ഥിരം തമാശകള്‍ ഇല്ല. പ്രേക്ഷകരെ ഒരിക്കലും മുഷിപ്പിക്കാതെ, ഇടയ്‌ക്കിടെ ട്വിസ്റ്റുകളുമായാണ് സിനിമ മുന്നോട്ടുപോകുന്നത്.

കൊലയാളി താനല്ലെന്ന് മാധ്യമങ്ങളെയും പോലീസിനെയും ബോധ്യപ്പെടുത്താന്‍ നായകന് കഴിയുന്നുണ്ട്. എന്നാല്‍, നായകന്‍ തന്നെയാണ് കൊലയാളിയെന്ന് അമ്മ തിരിച്ചറിയുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

ദിലീപ് ജയിലിലായതിനെത്തുടര്‍ന്ന് രണ്ടു തവണ രാമലീലയുടെ റിലീസ് നീട്ടിവെച്ചിരുന്നു. ചിത്രം റിലീസായ ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടിയിരിക്കുകയാണ്. എന്നാല്‍, രാമലീലയുടെ വിജയത്തില്‍ ഫാന്‍സ് അസോസിയേഷന്‍ പലയിടത്തും ആഹ്ലാദപ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

പുതിയ വാര്‍ത്തകള്‍

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.