Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുജാതയും മകളും പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 11:55 pm IST
in Kerala

കൊച്ചി: മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഉദാഹരണം സുജാത’യ്‌ക്ക് തിയെറ്റുകളില്‍ മികച്ച പ്രതികരണം. മഞ്ജുവാര്യരുടെ വേഷ പകര്‍ച്ചയും സംഭാഷണ ശൈലിയും കൊണ്ട് ചിത്രം വ്യത്യസ്തമാകുന്നു.

വന്‍ താര നിരയില്ലാതെയെത്തിയ സുജാത മഞ്ജുവിന്റെ അഭിനയംകൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സാധാരണക്കാരിയായ വീട്ടമ്മയുടെ കഥയാണ് ഉദാഹരണം സുജാത. വീട്ടുജോലി ചെയ്ത് അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ കരയറ്റാന്‍ ശ്രമിക്കുന്ന വീട്ടമ്മയാണ് സുജാത. മകളെ കളക്ടറാക്കാന്‍ വീട്ടുജോലിയും മറ്റു ചെറുകിട ജോലികള്‍ ചെയ്ത് പണം സ്വരൂപിക്കുന്നു.

ഒന്‍പതാം ക്ലാസ് വരയേ പഠിച്ചിട്ടുള്ളൂ സുജാത. സ്വപ്‌നങ്ങള്‍ക്ക് ചിറകുവെച്ച് വിജയത്തിലേക്ക് പറന്നുയരാന്‍, മകളെ പഠനത്തില്‍ സഹായിക്കാനായി മകള്‍ക്കൊപ്പം അവളുടെ സ്‌കൂളില്‍ തുടര്‍ പഠനം ആരംഭിക്കുന്നു. ഇതാണ് ആദ്യഭാഗം.

തിരുവനന്തപുരം നഗരത്തിന്റെ പുലര്‍വേളയിലൂടെയാണ് സിനിമ ആദ്യഭാഗം ഇഴഞ്ഞുനീങ്ങി കാണികളെ അലോസരപ്പെടുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ആദ്യം ഹിന്ദി സിനിമയില്‍ വന്ന ചിത്രത്തിന് ഹിന്ദിയിലെ തിരക്കഥാ കൃത്തുക്കള്‍ക്ക് തന്നെയാണ് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്. പ്രേക്ഷകരെ പ്രകമ്പനം കൊളിക്കുന്ന ഡൈലോഗുകളെന്നും ചിത്രത്തിലില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

പുതിയ വാര്‍ത്തകള്‍

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.