Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിജയദശമി : ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 09:41 pm IST
in Palakkad

പാലക്കാട്:വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പഥസഞ്ചലനം ഇന്ന്,നാളെ,ഒക്ടോബര്‍ ഒന്ന് തിയ്യതികളിലായി നടക്കും.

ഇന്ന് തൃത്താല ഞാങ്ങാട്ടിരി മുക്കാരത്തിക്കാവില്‍ തുടങ്ങി വട്ടോളിക്കാവ് ക്ഷേത്രമൈതാനിയില്‍ സാമപിക്കും. പ്രാന്ത കാര്യകാരി സദസ്യന്‍ കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തും.

നാളെ പാലക്കാട് നഗരത്തില്‍ സ്‌റ്റേഡിയം സ്റ്റാന്റ്, ടൗണ്‍ റെയില്‍വേ സ്‌റ്റേഷന്‍, താരേക്കാട് എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം സുല്‍ത്താന്‍പേട്ടയില്‍ സംഗമിച്ച് കോട്ടമൈതനാത്ത് എത്തിച്ചേരും. 5.30ന് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹന്‍ പ്രഭാഷണം നടത്തും. കഞ്ചിക്കോട് ആലാമരത്തില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം കെടിസി ഗ്രൗണ്ടില്‍ സമാപിക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ പ്രഭാഷണം നടത്തും. വടക്കഞ്ചേരിയില്‍ ചെല്ലുപടിയില്‍ നിന്നാരംഭിക്കുന്ന പഥസഞ്ചലനം മുടപ്പല്ലൂര്‍ ടൗണില്‍ സമാപിക്കും. അഞ്ചുമണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ് പങ്കെടുക്കും. ശ്രീകൃഷ്ണപുരം ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ മൂന്നു മണിക്ക് കുലുക്കിലിയാട് നിന്ന് പഥസഞ്ചലനവും അഞ്ചുമണിക്ക് കോട്ടപ്പുറം കണ്യാര്‍കാവ് മൈതാനിയില്‍ പൊതു സമ്മേളനം നടക്കും. പാലക്കാട് വിഭാഗ് പ്രചാര്‍ പ്രമുഖ് എന്‍.മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

പട്ടാമ്പിയില്‍ പള്ളിപുറം റോഡില്‍ നിന്നും പഥസഞ്ചലനം തുടങ്ങി പന്തക്കല്‍പറമ്പ് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. വിഭാഗ് സഹകാര്യവാഹ് വിജയകുമാര്‍ സംസാരിക്കും, കൊപ്പം കരിങ്ങനാട് ചന്തപ്പടിയില്‍ നിന്നും തുടങ്ങി മുളയകാവ് റോഡില്‍ സമാപിക്കും.വിഭാഗ് കാര്യകാര്യസദസ്യന്‍ കെ.ബി.രാമകൃഷ്ണന്‍ പ്രഭാഷണം നടത്തും.

ഒറ്റപ്പാലത്ത് വാണിയംകുളം,കുളപ്പുള്ളി എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് കവളപ്പാറ ആര്യയങ്കാവ് മൈതാനത്ത് സമാപിക്കും. ആര്‍എസ്എസ് പ്രാന്തസഹ സമ്പര്‍ക്കപ്രമുഖ് പി.പി.സുരേഷ്ബാബു പ്രഭാഷണം നടത്തും. ചെര്‍പ്പുളശ്ശേരി കുളക്കാട് നിന്നും തുടങ്ങി മാങ്ങോട് സമാപിക്കും.ഡോ.പി.എം.എസ്.രവീന്ദ്രനാഥ്, പ്രാന്തകാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി സംസാരിക്കും. മണ്ണാര്‍ക്കാട് കരിമ്പ പനയംപ്പാടം,കല്ലടിക്കോട് ചുങ്കത്ത് സമാപിക്കും. പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, റിട്ട.ഡിവൈഎസ്പി എ.കെ.ഉദയഭാനു എന്നിവര്‍ സംസാരിക്കും.

അട്ടപ്പാടി കക്കുംപ്പടിയില്‍ നിന്നും തുടങ്ങി മല്ലീശ്വരക്ഷേത്രത്തില്‍ സമാപിക്കും. വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ പ്രഭാഷണം നടത്തും.

ഒക്ടോബര്‍ ഒന്നിന് കേരളശ്ശേരി ഹൈസ്‌കൂളില്‍ നടക്കുന്ന പറളി ഖണ്ഡിന്റെ പൊതുപരിപാടിയില്‍ സംസ്ഥാന ഘോഷ് സഹസംയോജക് പി.കെ.രാജീവ് പ്രഭാഷണം നടത്തും. പഥസഞ്ചലനം വടശ്ശേരിയില്‍ നിന്നാരംഭിക്കും. കണ്ണാടി ഖണ്ഡിന്റെ പഥസഞ്ചലനം കോട്ടായി മേജര്‍ റോഡില്‍ നിന്നാരംഭിച്ച് ചെമ്പൈ ഗ്രൗണ്ടില്‍ എത്തിച്ചേരും. ആര്‍എസ്എസ് വിഭാഗ് കാര്യകാരിസദസ്യന്‍ ഡോ.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. മലമ്പുഴയില്‍ കടക്കാംകുന്ന് ഗ്രൗണ്ടിലാണ് പൊതുപരിപാടി. മലമ്പുഴ ഗാര്‍ഡന്‍ ഭാഗത്തു നിന്നും പഥസഞ്ചലനം നടത്തും. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.