തിരുവനന്തപുരം : സ്വാതി സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് അടുത്ത മാസം 14,15 തീയതികളില്‍ പേരൂര്‍ക്കട എസ്എപി മൈതാനത്ത് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9847832006, 9495630266 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.