Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കെഎംഎംഎല്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം പാലിക്കണമെന്ന് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 10:31 am IST
inKollam

കൊല്ലം: ജനജീവിതം ദുരിതപൂര്‍ണമാക്കിയ കെഎംഎംഎല്‍ നടപടികള്‍ക്കെതിരെ ചെന്നൈ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ സൗത്ത് സോണില്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായതായി പൊല്യൂട്ടഡ് ഏരിയാ വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിസരവാസികള്‍ക്ക് ശുദ്ധജലം നല്‍കാന്‍ കമ്പനി ബാദ്ധ്യസ്ഥമാണെന്നും പരിഹാരങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ജലസ്രോതസ്സുകള്‍ മുന്‍പുണ്ടായിരുന്ന അവസ്ഥയിലെത്തുന്നതുവരേയും കമ്പനി ജനങ്ങള്‍ക്ക് ശുദ്ധജല വിതരണം തുടരണം. വീഴ്ച വരുത്തിയാല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കമ്പനി നിര്‍ത്തനുള്ള ഉത്തരവ് നല്‍കണമെന്നും നിര്‍ദേശം നല്‍കി.

മലിനീകരണം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്ട് അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. നഷ്ടപരിഹാരത്തിലേക്കായി ഒരു കോടി രൂപയുടെ ഒരു ഫണ്ട് കെഎംഎംഎല്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നും അതിന്റെ വിനിയോഗം ചീഫ് സെക്രട്ടറിയും കെഎസ്പിസിബി ചെയര്‍മാനും ചേര്‍ന്ന് നിര്‍വഹിക്കണമെന്നുമാണ് നിര്‍ദേശം.

കെഎംഎംഎലിന്റെ പ്രവര്‍ത്തനാരംഭം മുതല്‍ക്കു തന്നെ കമ്പനിയുടെ വടക്കുഭാഗത്തും തുടര്‍ന്ന് വടക്കു പടിഞ്ഞാറും പടിഞ്ഞാറു ഭാഗത്തും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. രാസമാലിന്യം സംഭരിച്ച് സംസ്‌ക്കരിക്കുന്നതിലേക്കായി നിര്‍മ്മിച്ച പോണ്ടുകളുടെ നിര്‍മ്മാണത്തിലുണ്ടായ സാമ്പത്തിക അഴിമതിയുടെ പരിണിത ഫലമാണീ ദുരന്തത്തിനടിസ്ഥാനമെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

മാലിന്യ സംഭരണികളില്‍ നിന്നും ഊര്‍ന്നിറങ്ങിയും അവ പൊട്ടിച്ചു വിട്ടും പരിസരത്തെ ജലസ്രോതസ്സുകളും കൃഷികളും നശിച്ചപ്പോള്‍ മുതല്‍ക്കു തന്നെ ആ ദുരിതങ്ങള്‍ക്കിരയായവര്‍ പരാതി നല്‍കുകയും അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ സമരം നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശം മാലിന്യ പൂരിതമാണെന്നും ഇവിടെ വസിക്കുന്നവര്‍ക്ക് മാലിന്യം സൃഷ്ടിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മലിനങ്ങളായിടങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാകുംവരെ രോഗചികിത്സയ്‌ക്കും ശുദ്ധജല വിതരണത്തിനും കമ്പനി ബാദ്ധ്യസ്ഥമാണെന്ന ഒരുത്തരവാണ് എന്‍ജിടി ചെന്നൈ പുറപ്പെടുവിച്ചിട്ടുള്ളത്.

പാസ് പ്രസിഡന്റ് വി.വിദ്യാധരന്‍, സെക്രട്ടറി ഡി.സുരേഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് പി.ശശിധരന്‍ പിള്ള, ജോയിന്റ് സെക്രട്ടറി കെ.രാജേന്ദ്രന്‍, ആര്‍.മുകുന്ദന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.