Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്‍എസ്എസ് വിജയദശമി ആഘോഷം ജില്ലയില്‍ 17 പഥസഞ്ചലനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 10:30 am IST
inKollam

കൊല്ലം: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പതിനേഴ് കേന്ദ്രങ്ങളില്‍ 29, 30, 1 തീയതികളിലായി ആര്‍എസ്എസ് പഥസഞ്ചലനവും പൊതുപരിപാടികളും നടക്കും. ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലയിലെ എല്ലാ പരിപാടികളും മഹാനവമിദിവസമായ നാളെയാണ് നടക്കുന്നത്. കരുനാഗപ്പള്ളി ഖണ്ഡിന്റെ സഞ്ചലനം അരിമണ്ണൂര്‍ കളരി അങ്കണത്തില്‍ നിന്നും വൈകിട്ട് 3.50ന് ആരംഭിച്ച് ത്രിവേണി ജങ്ഷനില്‍ സമാപിക്കും. 5ന് ആരംഭിക്കുന്ന പൊതുപരിപാടിയില്‍ കേരള തണ്ടാര്‍ ഐക്യമഹാസഭ സംസ്ഥാന പ്രസിഡന്റ് ഡി.രാജന്‍ അദ്ധ്യക്ഷത വഹിക്കും.

ചവറ ഖണ്ഡില്‍ പുത്തന്‍ തുറയില്‍ നിന്നും 3.45ന് ആരംഭിച്ച് നീണ്ടകര വെളുത്തുരുത്ത് മൈതാനത്ത് സമാപിക്കും. 5ന് നടക്കുന്ന പരിപാടിയില്‍ പുത്തന്‍തുറ അരയ സേവാസമിതി പ്രസിഡന്റ് യു. രാജു മുള്ളിക്കല്‍ അദ്ധ്യക്ഷത വഹിക്കും. ശാസ്താംകോട്ടയില്‍ കുമരംചിറ ക്ഷേത്രമൈതാനത്ത് നിന്നും 3.45ന് ആരംഭിച്ച് കിടങ്ങയം ഗ്രൗണ്ടില്‍ സമാപിക്കും. 5ന് നടക്കുന്ന പരിപാടിയില്‍ റിട്ട. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഡി.എസ്.ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. പുത്തൂര്‍ ഖണ്ഡിലെ സഞ്ചലനം 3.45ന് മാവടിയില്‍ നിന്നും ആരംഭിച്ച് പൂവറ്റൂരില്‍ സമാപിക്കും. 4.30ന് നടക്കുന്ന സമ്മേളനത്തില്‍ എഴുത്തുകാരന്‍ ആറ്റുവാശ്ശേരി ബാലചന്ദ്രന്‍ അദ്ധ്യക്ഷനാകും.

കൊല്ലം മഹാനഗരത്തില്‍ ഏഴു കേന്ദ്രങ്ങളിലായാണ് പരിപാടി. 30ന് പനയത്ത് നടക്കുന്ന പരിപാടിയില്‍ ഇഞ്ചവിള മാര്‍ത്തോമാ പള്ളി വികാരി ഫാ. ഷിബു എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിക്കും. 30ന് വൈകിട്ട് കുണ്ടറ ഇളമ്പള്ളൂര്‍ മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ എസ്എന്‍ ട്രസ്റ്റിന്റെ ഡോ: ജയദേവന്‍ അദ്ധ്യക്ഷനാകും. കൊട്ടിയം വടക്കേമൈലക്കാട് ശിവക്ഷേത്രാങ്കണത്തിലെ പരിപാടിക്ക് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ഒക്‌ടോബര്‍ 1ന് കൊല്ലം ആശ്രാമം ക്ഷേത്രാങ്കണത്തിലെ പരിപാടിയില്‍ വണിക വൈശ്യസംഘം നേതാവ് തങ്കപ്പന്‍ ചെട്ടിയാര്‍, മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന ശക്തികുളങ്ങര നഗരത്തിന്റെ പരിപാടിയില്‍ റിട്ട. മേജര്‍ സി.എസ്. നായരും അദ്ധ്യക്ഷത വഹിക്കും. 30ന് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രാങ്കണത്തിലെ പരിപാടിയില്‍ എംജിഎം സ്‌കൂള്‍ ചെയര്‍മാന്‍ പി.കെ. സുകുമാരനാണ് അദ്ധ്യക്ഷന്‍. 29ന് മാടന്‍നട ഭരണിക്കാവ് ക്ഷേത്രമൈത—ത്ത് ഇരവിപുരം നഗരത്തിന്റെ പരിപാടി നടക്കും.

പുനലൂരില്‍ ചടയമംഗലം, പുനലൂര്‍, ഓയൂര്‍, കൊട്ടാരക്കര, അഞ്ചല്‍, പത്തനാപുരം എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി. ഓയൂര്‍ ഖണ്ഡിന്റെ പരിപാടി ഓടനാവട്ടം കൊച്ചാലുംമൂട് മൈതാനത്ത് 29ന് നടക്കും. പശ്ചിമഘട്ടസംരക്ഷണസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ അഡ്വ.വി.കെ. സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ചടയമംഗലത്തെ പൊതുപരിപാടിയില്‍ റിട്ട. ഡെപ്യൂട്ടി കളക്ടര്‍ എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനാകും.

ആര്‍എസ്എസ് പ്രാന്തീയ വ്യവസ്ഥാപ്രമുഖ് കെ. വേണു, ധര്‍മ്മജാഗരണ്‍ പ്രമുഖ് കെ. നന്ദകുമാര്‍, കാര്യകാരി സദസ്യന്‍ അഡ്വ: എന്‍. ശങ്കര്‍റാം, വിഭാഗ് കാര്യവാഹ് വി. പ്രതാപന്‍, സഹകാര്യവാഹ് എസ്. അശോകന്‍, സമ്പര്‍ക്കപ്രമുഖ് സുധര്‍മ്മന്‍, ശബരിഗിരി വിഭാഗ് സദസ്യന്‍ എന്‍.ജി. ഉണ്ണിക്കൃഷ്ണന്‍, ഭാരതീയവിചാരകേന്ദ്രം സഹസംഘടനാസെക്രട്ടറി വി. മഹേഷ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി ആര്‍. പ്രസന്നന്‍, ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പ്രഭാഷണം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.