തിരുവനന്തപുരം: നഗരസഭാ പരിധിയിലെ മുട്ടട വാര്‍ഡിലെ കെട്ടിട നികുതി 28 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെ ചെഷയര്‍ ഹോമിനടുത്തുള്ള രശ്മി കലാസമിതിയില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.