നാവായിക്കുളം: മങ്ങാട്ടുവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന ഒക്‌ടോബര്‍ 1ന് ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെ 6ന് ഗണപതിഹോമം 8ന് ലക്ഷാര്‍ച്ചന, ഉച്ചയ്‌ക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് കുങ്കുമാഭിഷേകം, പുഷ്പാഭിഷേകം.
















