തിരുവനന്തപുരം: ഡോ. പുതുശേരി രാമചന്ദ്രനെ സ്ഥലനാമ സമിതി ആദരിച്ചു. ഡോ. ടി.പി. ശങ്കരന്‍കുട്ടിനായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. വിളക്കുടി രാജേന്ദ്രന്‍, ഡോ. എം. രമ, രുദ്രാണി രാധാകൃഷ്ണന്‍, ഡോ.വി. പ്രസന്നമണി, ഡോ. ആര്‍. സത്യജിത്, പ്രൊഫ. സരോജിനി എന്നിവര്‍ പ്രസംഗിച്ചു.
















