തിരുവനന്തപുരം: ദേശീയ പോഷകാഹാര വാചാരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച നഗരസഭാ തലത്തിലെ ടിഎച്ച്ആര്‍ ന്യൂട്രിമിക്‌സ് പാചകമത്സരത്തിന്റെ ഭാഗമായി പൊതുസമ്മേളനവും എക്‌സിബിഷനും നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സഫീറാബീഗം, അഡ്വ. ആര്‍. സതീഷ്‌കുമാര്‍, ആര്‍. ഗീതാ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
















