Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പച്ചനുണകള്‍ക്ക് ചുട്ടമറുപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 09:24 pm IST
inVicharam

ഇന്ത്യയുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്തപ്പോഴൊക്കെ പാക്കിസ്ഥാന്‍ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കുമേല്‍ വിജയം അസാധ്യമാണെന്നുകണ്ടാണ് സ്വന്തം മണ്ണില്‍ മതഭീകരരെ പാലൂട്ടി വളര്‍ത്തി അതിര്‍ത്തി കടത്തിവിട്ട് പരോക്ഷയുദ്ധം ചെയ്യിക്കുന്നത്. എന്നിട്ടും വിജയിക്കാനാവില്ലെന്ന് വരുമ്പോഴുള്ള നിരാശ വളരെ വലുതാണ്. ഇതിന് മറയിടാനുള്ള ശ്രമമാണ് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയത്. അസത്യങ്ങളെ കൂട്ടുപിടിച്ച് ഒട്ടും മാന്യമല്ലാത്ത ഭാഷയില്‍ ആ രാജ്യത്തിന്റെ പ്രതിനിധികള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ച ദുരാരോപണങ്ങള്‍ക്ക് ഉരുളയ്‌ക്കുപ്പേരിയായി മറുപടി ലഭിച്ചു.

പാക് പ്രധാനമന്ത്രി ഖഗാന്‍ അബ്ബാസിയാണ് ഇന്ത്യയ്‌ക്കെതിരെ ദുരുപദിഷ്ടമായ ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത്. പാക്കിസ്ഥാനിലെ ‘സ്വാതന്ത്ര്യസമര’ത്തെ ഇന്ത്യന്‍ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും, കശ്മീരില്‍ പ്രത്യേക യുഎസ് ദൂതനെ അയയ്‌ക്കണമെന്നുമാണ് അബ്ബാസി പറഞ്ഞത്. ഇതിന് മറുപടി പറഞ്ഞ ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ പാക്കിസ്ഥാന്റെ തൊലിയുരിച്ചു. പാക്കിസ്ഥാന്റെ ചരിത്രം തന്നെ ഭീകരവാദത്തിന്റേതാണെന്നും, ‘വിശുദ്ധനാട്’ ആവശ്യപ്പെട്ടവര്‍ യഥാര്‍ത്ഥത്തില്‍ ശുദ്ധഭീകരവാദമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഈനം തിരിച്ചടിച്ചു. ഭീകരവാദം കയറ്റി അയയ്‌ക്കുന്ന രാജ്യമായ പാക്കിസ്ഥാന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ ആയി മാറിയിരിക്കുകയാണെന്നുകൂടി ഈനം പ്രഖ്യാപിച്ചത് പാക്കിസ്ഥാന് മുഖത്തേറ്റ അടിയായി.

ഈനം നിര്‍ത്തിയേടത്തുനിന്ന് തുടങ്ങുകയായിരുന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ മനുഷ്യാവകാശലംഘനം നടത്തുകയാണെന്ന പാക്കിസ്ഥാന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സുഷമ. ലോകത്തെ ഭീകരതയുടെയും മരണത്തിന്റെയും നിഷ്ഠുരതയുടെയും ഏറ്റവും വലിയ കയറ്റുമതിക്കാരായ പാക്കിസ്ഥാന്‍ മാനവികതയെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്ന് സുഷമ വിമര്‍ശിച്ചു. ഇന്ത്യ ഐഐടി, ഐഐഎം പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍, പാക്കിസ്ഥാന്‍ എല്‍ഇടി (ലഷ്‌ക്കറെ തൊയ്ബ), ജെഇഎം (ജയ്‌ഷെ മുഹമ്മദ്) മുതലായ ഭീകരസംഘടനകളെയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന സുഷമയുടെ പരിഹാസം പാക്കിസ്ഥാനെ അന്താരാഷ്‌ട്ര വേദിയില്‍ നാണംകെടുത്തി. വിവരസാങ്കേതിക വിദ്യയില്‍ ഇന്ത്യ വന്‍ശക്തിയായപ്പോള്‍ ഭീകരരെ സൃഷ്ടിക്കുന്ന രാജ്യമായി പാക്കിസ്ഥാന്‍ മാറിയതെങ്ങനെയെന്ന് ആ രാജ്യത്തിന്റെ നേതാക്കള്‍ ആത്മപരിശോധന നടത്തട്ടെയെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

മാനവരാശിയില്‍ അഞ്ചിലൊന്നിനെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സുഷമയുടെ യുഎന്‍ പ്രസംഗം. ഇന്ത്യയിലെ പാവപ്പെട്ട ജനതയെ ശാക്തീകരിക്കുന്ന ഭഗീരഥ പ്രയത്‌നത്തിലാണ് തന്റെ സര്‍ക്കാരെന്ന് സുഷമ ചൂണ്ടിക്കാട്ടി. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സൈബര്‍ സുരക്ഷിതത്വം, ദാരിദ്ര്യനിര്‍മാര്‍ജനം, വനിതാ ശാക്തീകരണം എന്നിങ്ങനെ ലോകത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളെയെല്ലാം സ്പര്‍ശിക്കുന്ന ഉജ്ജ്വലമായ വാഗ്‌ധോരണിയായിരുന്നു സുഷമയുടേത്.

തെളിഞ്ഞ കാഴ്ചപ്പാടിന്റേയും ദൃഢനിശ്ചയത്തിന്റേയും ആത്മാര്‍ത്ഥതയുടേയും പ്രതിധ്വനികളായ ഈ വാക്കുകള്‍ രാഷ്‌ട്രനേതാക്കള്‍ കാതുകൂര്‍പ്പിച്ചു കേട്ടു. ധീരമായ ഈ നയപ്രഖ്യാപനത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ നന്നേ ചെറുതായിപ്പോയി. കശ്മീരിലെ ഇന്ത്യന്‍ അടിച്ചമര്‍ത്തല്‍ എന്ന വ്യാജേന ഗാസയിലെ ചിത്രംകൂടി കാണിച്ചതോടെ അന്താരാഷ്‌ട്ര വേദിയില്‍ പാക്കിസ്ഥാന്‍ നാണംകെട്ടു എന്നുതന്നെ പറയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

Kerala

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.