Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരമേറിയ വിടവാങ്ങല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 05:59 pm IST
inWorld

അബുദാബി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കാണണം എന്നായിരുന്നു ഇമാന്റെ ഏറ്റവും വലിയ ആഗ്രഹം. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ പറന്നിറങ്ങുമ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടി ഇമാന്‍. സെയ്ഫ് ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ ചികിത്സ ആരംഭിച്ചപ്പോള്‍ ബന്ധുക്കള്‍ മാത്രമല്ല ഇന്ത്യയിലെ ജനങ്ങള്‍ ഒന്നാകെ പ്രാര്‍ഥിച്ചു.

സല്‍മാന്‍ ഖാനെ കാണണം എന്ന് ഇമാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സുഖമാകട്ടെ, നിനക്കൊപ്പം ഞാന്‍ നൃത്തം ചെയ്യുമെന്ന് ആശംസിച്ചു മറ്റൊരു താരം ഋത്വിക് റോഷന്‍.

പിറന്നു വീണപ്പോള്‍ അഞ്ചു കിലോ ഭാരമുണ്ടായിരുന്ന ഇമാന്‍ വളര്‍ന്നതിനേക്കാള്‍ മിന്നല്‍ വേഗത്തിലാണ് ഭാരം കൂടിയത്. അഞ്ഞൂറു കിലോ ഭാരമായപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ എന്ന വിശേഷണം. ഇരുപത്തഞ്ചു വര്‍ഷമായി വീടിനുള്ളില്‍ത്തന്നെ. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കടുത്ത വിഷാദം, ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങള്‍ അങ്ങിനെ കുഴപ്പങ്ങള്‍ ഏറെയായിരുന്നു ഇമാന്.

മുംബൈയിലെ ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ രണ്ടു കോടി രൂപ ചെലവിട്ടു എന്നതടക്കം തൊട്ടതും പിടിച്ചതുമെല്ലാം വാര്‍ത്തയായ കാലം. ശസ്ത്രക്രിയകള്‍, മരുന്ന്, ഭക്ഷണക്രമീകരണം…ഇങ്ങനെ മുന്നോട്ടു പോയപ്പോള്‍ ചികിത്സ ഫലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു. മൂന്നാഴ്ചയില്‍ 108 കിലോ കുറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരും ഇമാന്റെ സഹോദരി ഷൈമ അടക്കമുള്ള ബന്ധുക്കളും തമ്മില്‍ ആശയഭിന്നത തുടങ്ങിയതും അക്കാലത്തു തന്നെ.

വഴക്കു മൂത്തപ്പോള്‍ ഇമാനെ അബുദാബിയിലേക്കേു മാറ്റാന്‍ തീരുമാനിച്ചു.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കൈവരിച്ച മലയാളിയായ ഡോ. ഷംസീര്‍ വയലില്‍ ചെയര്‍മാനായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ബുര്‍ജീല്‍ ആശുപത്രിയിലാണ് ഇമാനെ പ്രവേശിപ്പിച്ചത്. മുംബൈയിലെ ചികിത്സയിലൂടെ 300 കിലോ തൂക്കം കുറഞ്ഞതോടെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു ഇമാന്റെ ബന്ധുക്കള്‍.

കഴിഞ്ഞ ആഴ്ച മുപ്പത്തേഴാം പിറന്നാളിന് ഇമാന്റെ അമ്മ ഈജിപ്തില്‍ നിന്ന് അബുദാബിയില്‍ എത്തി. എല്ലാവരും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിച്ചത്. പ്രതീക്ഷിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഇമാന്റെ മാറ്റമെന്ന് പിറന്നാള്‍ ആഘോഷത്തിനിടെ ഡോ. ഷംസീര്‍ പറഞ്ഞിരുന്നു. ചുറ്റുമുള്ളവരോട് ആശയവിനിമയം നടത്താന്‍ സാധിക്കുന്ന തരത്തില്‍ ഇമാനില്‍ മാറ്റങ്ങള്‍ വന്നത് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇമാന്‍ വിടപറഞ്ഞു. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ യാത്രയായി എന്ന ഒരു പതിവ് ഉപസംഹാരത്തിന് ഇനി പ്രസക്തിയില്ല. നിശ്ചലയായി അലക്‌സാന്‍ഡ്രിയയിലേക്കു തിരിച്ചു പറക്കുമ്പോള്‍ ഇമാന് ആ വിശേഷണമില്ല…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.