തിരുവനന്തപുരം: ശിവാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രിആഘോഷ ഭാഗമായി നാലുദിവസത്തെ സൗജന്യ പ്രാണയാമ, യോഗ, ധ്യാന ക്ലാസുകളും വീഡിയോ പ്രദര്‍ശനവും ആയുഷിന്റെ അദ്ധ്യാപക പരിശിലനവും നടത്തുന്നു. 26ന് പാളയത്തുള്ള വിവേകാനന്ദ കേന്ദ്രത്തില്‍ രാവിലെ 6.30ന് ക്ലാസ് തുടങ്ങും.
















