Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭൂസമരത്തിന് പുതിയ മാനം നല്‍കി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 02:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഭൂസമര പ്രഖ്യാപനത്തിന് പുതിയ മാനം നല്‍കി പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടേയും ഗോത്രവര്‍ഗ്ഗങ്ങളുടേയും രാഷ്‌ട്രീയ സംഘടനയായ ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍.

സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് ഒരേക്കറില്‍ കുറയാതെ കൃഷിഭൂമി നല്‍കണമെന്ന ആവശ്യമാണ് സമരപ്രഖ്യാപനത്തിലൂടെ തുടക്കം കുറിക്കുന്നത്. കേരളത്തിന്റെ വിപ്ലവകരമായ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ഭൂപരിഷ്‌കരണ നിയമം ജാതിപരമായും വംശീയമായും ഉള്ള വേര്‍തിരിവ് സൃഷ്ടിച്ച് ദളിതരേയും ആദിവാസികളേയും അഭയാര്‍ത്ഥികളാക്കി മാറ്റിയെന്ന് ജെആര്‍എസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു കണ്‍വെന്‍ഷനില്‍ തുറന്നടിച്ചു.

അവഗണിക്കപ്പെട്ട ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇനി സംസ്ഥാനം കാണാന്‍ പോകുന്നത്. ശവമടക്കാനുള്ള ആറടി മണ്ണിന് പോലും അവകാശമില്ലാത്തവരാക്കി മാറ്റി. അടിച്ചമര്‍ത്തി നേട്ടം കൊയ്യുന്ന പ്രവണതകളാണ് ഇടത് വലത് മുന്നണികളില്‍ കണ്ടുവരുന്നത്. 1960 കളില്‍ ഭൂപരിഷ്‌കരണ നിയമം പാസ്സാകുമ്പോള്‍ 18.48 ലക്ഷം ഏക്കറാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. എന്നിട്ട് ഭൂരഹിതരല്ലാത്തവര്‍ക്ക് വിതരണം ചെയ്തത് 1.48 ലക്ഷം എക്കറാണ്. ഇതില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കിയത് 30.694 ഏക്കര്‍ മാത്രം.

സംസ്ഥാനത്തെ ഭൂരഹിതരായവര്‍ക്ക് നല്‍കാനുളള ഭൂമി സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇത് നല്‍കാനുളള ഇച്ഛാശക്തി കാണിക്കാന്‍ മുന്നണി സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും സി.കെ.ജാനു പറഞ്ഞു. സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റുകള്‍ കെട്ടി ചേരികള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ കച്ചകെട്ടുന്നത്. പട്ടികവിഭാഗങ്ങളെ അകറ്റി നിര്‍ത്തി നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമം പൊളിച്ചെഴുതണം. ആഢംബര ജീവിതമല്ല പകരം ഈ മണ്ണില്‍ ജീവിക്കാനുളള അവകാശമാണ് വേണ്ടതെന്നും സി.കെ. ജാനു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.