Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെങ്ങിന്റെ തിരിച്ചുവരവിന് കളമൊരുക്കി അക്ഷയശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 10:59 am IST
in Kollam

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ തെങ്ങുകൃഷിയുടെ തിരിച്ചുവരവിന് ഊര്‍ജ്ജം പകരുകയാണ് അക്ഷയശ്രീ. നാളീകേരത്തിന്റെ ജനിതക ഘടന കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ മേഖലയ്‌ക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.

മണ്ഡരി പോലുള്ള രോഗങ്ങളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ തെങ്ങ് മുറിച്ചു മാറ്റപ്പെട്ട മേഖലയാണ് പുനലൂര്‍ പ്രദേശം. പുതിയ കണ്ടെത്തലുകള്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ഉപകരിക്കും. ഇതോടെ തെങ്ങുകൃഷിയും വ്യാപകമാക്കാന്‍ വഴിയൊരുക്കും.

നാളീകേരത്തിന്റെ വിപണിക്കനുസരിച്ച് ഉല്‍പ്പാദനം ക്രമീകരിക്കാനും കഴിയുമെന്നാണ് കര്‍ഷകരുടെ ആത്മവിശ്വാസം. വില സ്ഥിരതയില്ലാത്തതും വെളിച്ചെണ്ണ വിലയെ അടിസ്ഥാനമാക്കി തേങ്ങയുടെ വില നിശ്ചയിക്കപ്പെടുന്നതുമൊക്കെ കര്‍ഷകര്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കാര്യമായ തോതില്‍ തെങ്ങിന്‍തൈ നേഴ്‌സറികളില്‍ നിന്നും തൈകള്‍ വില്‍പ്പനയ്‌ക്ക് പോകുന്നുണ്ടെന്ന് അക്ഷയശ്രീ സംരംഭംവഴി തെങ്ങിന്‍തൈവില്‍പ്പന നടത്തുന്ന കെ.പത്മകുമാര്‍ പറയുന്നു.

രണ്ടു വര്‍ഷം മുമ്പ് കായംകുളം കൃഷ്ണപുരത്തുനിന്നും അത്യുല്‍പ്പാദന ശേഷിയുള്ള പാവുതേങ്ങ ശേഖരിച്ച് കരവാളൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് സംഘങ്ങളിലായി 500 തേങ്ങ പാകി. ദിവസങ്ങള്‍ക്കുള്ളില്‍ തെങ്ങിന്‍തൈ പൂര്‍ണതോതില്‍ വിറ്റഴിയുകയായിരുന്നു. ഇക്കുറി ആയിരം തൈ പാകമായി. വില്‍പ്പന നല്ലരീതിയില്‍ പുരോഗമിക്കുന്നതായും പത്മ കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇതിലൂടെ മികച്ച വരുമാനം ലഭ്യമായാല്‍ തെങ്ങിനോടും കൃഷിയോടുമുള്ള കര്‍ഷകരുടെ മനോഭാവം മാറുമെന്ന പ്രതീക്ഷയിലാണ് അക്ഷയശ്രീ. റബറിനെ ഉപേക്ഷിച്ച് മലയോരമേഖല തെങ്ങിലേക്ക് മടങ്ങുന്ന കാഴ്ച വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

പുതിയ വാര്‍ത്തകള്‍

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.