കൊല്ലം: ഓച്ചിറ പരബ്രഹ്മമൂര്‍ത്തി ക്ഷേത്രത്തിലെ സ്വയംഭൂവായ ദേവചൈതന്യത്തെ അവഹേളിച്ച കൈരളി ചാനലുകാരുടെ വികൃതവും വികലവുമായ പരാമര്‍ശത്തില്‍ ചേരിയില്‍ സിഎസ്എന്‍ ഹാളില്‍ നടന്ന ജില്ലാ മഹിളാ ഐക്യവേദി ഭാരവാഹിയോഗം ശക്തമായി അപലപിച്ചു.
മഹിളാ ഐക്യവേദി സംസ്ഥാന രക്ഷാധികാരി പി.ജി.ശശികല ടീച്ചര്‍, ട്രഷറര്‍ പ്രസന്ന ഉണ്ണികൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, മഹിളാ ഐക്യവേദി ജില്ലാ ഭാരവാഹികളായ പ്രൊഫ:ജി.ശാന്തകുമാരി, രത്നം എസ്. ഉണ്ണിത്താന്, സുമതിക്കുട്ടിയമ്മ, രമ്യാകൃഷ്ണന്‍, ആനന്ദവല്ലി, ലക്ഷ്മിക്കുട്ടിയമ്മ, മണി, ചന്ദ്രമതിഅമ്മ, സുഗന്ധി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: