Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദേവിയും ഉപാസകനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 09:03 pm IST
inSamskriti

മൂന്നാം ദിവസം ചന്ദ്രഖണ്ഡ

വാഗ് ശുദ്ധി അഥവാ നല്ലത് സംസാരിക്കുക അതിനു വേണ്ടിയുള്ളതാണ് മൂന്നാംദിനം. ഇന്ദ്രിയങ്ങളില്‍ പ്രബലനാണ് വാക്ക് അഥവാ നാവ്. വാക്ക് നല്ലതായാല്‍ പ്രവൃത്തി നന്നാകും, മനസ്സും. നമ്മുടെ വാക്കുകളില്‍ ദേവീചൈതന്യം ഉണ്ടാകണം.

ഈശ്വരി വിളയാടുന്ന വാക്കുകള്‍ ലക്ഷ്യത്തെ പ്രാപിക്കും. പൊള്ളവാക്കുകള്‍ക്ക് പ്രസക്തി ഇല്ല. സ്വാമി വിവേകാനന്ദന്‍, അരവിന്ദ മഹര്‍ഷി, ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിയ മഹാത്മാക്കളുടെ വാക്കുകള്‍ ഇന്നും ജ്വലിക്കുന്നു. മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നു. നവരാത്രിയുടെ മൂന്നാം ദിവസം വാഗ്ശുദ്ധിക്കായി പരിശ്രമിക്കണം.

നാലാം ദിവസം കൂശ്മാണ്ഡം

ദേവി ഉപാസകനിലേക്ക് പ്രവേശിക്കുന്ന ദിനം. ശരീരത്തിലേയും മനസ്സിലേയും മാലിന്യമകറ്റണം. മനോമാലിന്യം നീക്കുന്നതിലാണ് ഭക്തന്റെ വിജയം. ഭക്തിയുടെ ഉദ്ദേശ്യം അതുതന്നെ. ദുര്‍ഗന്ധപൂരിതമായ മനസ്സാകുന്ന മുറിയില്‍ സുഗന്ധം പരത്താന്‍ സാധിക്കണം. വാതായനങ്ങള്‍ തുറന്നിടണം. മനസ്സിന്റെ വാതില്‍ കൊട്ടിയടയ്‌ക്കരുത്. ദുഷ്ചിന്തകളെ പുറത്താക്കണം,

ഈശ്വരചിന്തയെ പ്രവേശിപ്പിക്കണം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഈശ്വര ചിന്ത. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഒരിക്കല്‍ പറഞ്ഞു, എനിക്ക് പ്രസവമുറിയില്‍ നില്‍ക്കുമ്പോഴും ചോറ്റാനിക്കര ഭഗവതിയുടെ മുന്നില്‍ നില്‍ക്കുന്നപോലെയാണ്. കര്‍മ്മത്തിന്റെ വിജയം ഇവിടെയാണ്. ദേവി മനസ്സില്‍ നിറഞ്ഞുനല്‍ക്കുമ്പോള്‍ കൈകള്‍ക്കും കരുത്തുണ്ടാകും.

അഞ്ചാം ദിവസം സ്‌കന്ദമാതാ

സേവനമനഃസ്ഥിതിയെന്ന മഹത്തായ ഗുണം ആര്‍ജിക്കാനുള്ള ദിനമാണ്. പരനെ നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് ആനയിക്കുന്നതാണ് സേവനം. സേവനത്തിലൂടെയാണ് നമ്മുടെ ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നത്. മനസ്സ്, ശരീരം, വാക്ക് എന്നിവകൊണ്ടു വേണം സേവനം. ദാഹിച്ച് വലയുന്നവന് തണുത്ത വെള്ളം പോലെയാണ് യഥാര്‍ത്ഥ സേവനം. ഇത് നവരാത്രി സന്ദേശമാണ്.

അര്‍ഹിക്കുന്നവരെ സേവിക്കുന്നതിലൂടെ ഈശ്വരമാര്‍ഗ്ഗത്തില്‍ അനായാസേന സഞ്ചരിക്കാം. നമ്മുടെ അന്തരാത്മാവ് പ്രകാശിക്കും. ഈ പ്രകാശത്തില്‍ സര്‍വ്വവും ദൃശ്യമാകും. തെറ്റിനെ നീക്കി ശരിയെ കണ്ടെത്താന്‍ സാധിക്കും. പലരും ക്ഷേത്രത്തിലെ പോരായ്‌മകള്‍ പറയും. പ്രദക്ഷിണവഴിയില്‍ കിടക്കുന്ന കല്ലും ചപ്പും നോക്കി ഭാരവാഹികളെയും ജീവനക്കാരേയും ആക്ഷേപിക്കും. പക്ഷെ സ്വയം അതു നീക്കുന്നവര്‍ തുച്ഛം.

ആറാം ദിവസം കാത്യായനി

ജ്ഞാനത്തിന്റേതാണ് ആറാം ദിനം. ജ്ഞാനം എന്നത് അനുഭൂതിയാണ്. വായനയിലൂടെയും ഗുരുമുഖത്തു നിന്നും, പരിസരനിരീക്ഷണത്തില്‍ നിന്നും ജ്ഞാനം ലഭിക്കണം. അതിന് എല്ലാ വസ്തുക്കളിലും എല്ലാ സംഭവങ്ങളിലും സൂക്ഷ്മനിരീക്ഷണം ആവശ്യമാണ്. നിരീക്ഷണപാടവമാണ് ജ്ഞാനം.

മനസ്സില്‍ ഭയം പാടില്ല. നിര്‍ഭയത്വം ശ്രേഷ്ഠഗുണമാണ്. നിര്‍ഭയത്വം ശുദ്ധമായ ദേവീവിശ്വാസത്താല്‍ ലഭിക്കും. ഈ നിര്‍ഭയത്വമാണ് യഥാര്‍ത്ഥ ജ്ഞാനം. ജ്ഞാനമാണ് ഈശ്വരന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.