മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവിന് നേരെയാണ് ആക്രമണം നടന്നത്. ലോഡ്‌ജില്‍ യുവാവിനൊപ്പം ഉണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.