Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശസഞ്ചാരികള്‍ കേരളം ഒഴിവാക്കി ശ്രീലങ്കയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 09:28 pm IST
in Kerala

കോട്ടയം: ബാറുകള്‍ തുറന്ന് കൊടുത്തതിന് ശേഷമുളള പുതിയ വിനോദ സഞ്ചാര സീസണിന്റെ തുടക്കത്തില്‍ വിദേശ സഞ്ചാരികള്‍ക്ക് തണുപ്പന്‍ പ്രതികരണം. മുന്‍ വര്‍ഷത്തേതിന് സമാനമായിട്ടാണ് വിദേശികളുടെ ബുക്കിംഗ്. ഇതോടെ പുതിയ സീസണില്‍ മദ്യനയം പരീക്ഷണമായിരിക്കുകയാണ്.

ഏറ്റവും തിരക്കേറിയ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ എത്തേണ്ട സഞ്ചാരികളുടെ എണ്ണമാണ് ഉയരാത്തത്. കാലേക്കൂട്ടി യാത്രാ പദ്ധതി തയ്യാറാക്കി വരുന്ന ഇത്തരം സഞ്ചാരികളാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്. ഒരു വര്‍ഷം മുമ്പേ ബുക്ക് ചെയ്തുവരുന്ന ഇങ്ങനെയുള്ള സഞ്ചാരികളില്‍ നല്ലൊരു വിഭാഗം ശ്രീലങ്കയിലേക്കാണ് പോകുന്നത്.

കേരളത്തിലെ റോഡുകളിലെ യാത്രാ ക്ലേശവും അടിക്കടിയുള്ള ഹര്‍ത്താലും കാരണം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കേരളത്തിന്റെ തന്നെ സമാന കാലാവസ്ഥയുള്ള ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായാണ് വിവരം.

സപ്തംബര്‍ 1 മുതലാണ് പുതിയ വിനോദ സഞ്ചാര സീസണ് തുടക്കമായത്. മദ്യനയം മാറിയതിന് ശേഷമുള്ള ആദ്യ സീസണ്‍ കൂടിയാണിത്. സഞ്ചാരികളുടെ എണ്ണം കൂടിയില്ലെങ്കില്‍ മദ്യനയത്തെ ന്യായീകരിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും. എന്നാല്‍ മൂന്നാര്‍, കുമരകം, ആലപ്പുഴ, വയനാട് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പതിവ് തിരക്ക് മാത്രമാണുള്ളത്.

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തുന്ന സഞ്ചാരികളുടെ ബുക്കിംഗില്‍ വര്‍ദ്ധന ദൃശ്യമായിട്ടില്ലെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. എന്നാല്‍ പൂജ അവധിയോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ തിരക്ക് നല്ലതുപോലെയുണ്ട്.

വിദേശ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ മനം മടിപ്പിക്കുന്നത് യാത്രാ ക്ലേശമാണെന്ന് അവരുടെ യാത്ര കഴിഞ്ഞ് മടങ്ങുന്ന സഞ്ചാരികളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്ന സഞ്ചാരിക്ക് തടസ്സങ്ങളില്ലാതെ മൂന്നാറിലോ കുമരകത്തോ എത്തുന്നത് അസാധ്യമാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ എത്തുന്ന സഞ്ചാരികള്‍ ഇനി കേരളത്തിലേക്ക് ഇല്ലെന്നും പറഞ്ഞാണ് മടങ്ങുന്നത്. ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയിട്ട് ഹോട്ടല്‍ മുറിയില്‍ കഴിച്ച് കൂട്ടുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തുന്നതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി.

അതേസമയം ഉയര്‍ന്ന ശുചിത്വനിലവാരവും കുറഞ്ഞ വിമാന യാത്രാനിരക്കും പ്രഖ്യാപിച്ചാണ് ശ്രീലങ്ക വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. റോഡ് ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരികള്‍ക്കുണ്ട്. സീ പ്ലെയിനിലാണ് കരയില്‍ നിന്ന് കടലില്‍ ഉല്ലാസത്തിനായി സഞ്ചാരികളെ എത്തിക്കുന്നത്.

എന്നാല്‍ സംസ്ഥാനത്ത് ഈ പദ്ധതി സര്‍ക്കാര്‍ പാടേ ഉപേക്ഷിച്ചു. കേരളത്തില്‍ മദ്യമില്ലാത്തത് മൂലമാണ് സഞ്ചാരികള്‍ കുറയുന്നതെന്ന കാരണം നിരത്തി ബാറുകള്‍ തുറന്ന് കൊടുക്കുകയാണ് ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.