Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരബ്രഹ്മ വാഹനത്തെ കശാപ്പിന് നല്‍കിയതില്‍ പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 04:56 pm IST
inKollam

കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പരബ്രഹ്മത്തിന്റെ വാഹനമായി സങ്കല്‍പ്പിച്ച് തൊട്ടു വണങ്ങുന്ന നന്ദികേശന്മാരില്‍ ഒന്നിനെ കശാപ്പിനായി ലേലം ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭരണസമിതി ഭാരവാഹികളോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി യാണ് ക്ഷേത്രഭരണസമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നു. മാത്രവുമല്ല കശാപ്പിനു നല്‍കിയത് അന്വേഷിച്ചെത്തിയപ്പോഴാണ് പല അംഗങ്ങളും വിവരമറിയുന്നത്. ഇതിന്റെ പേരില്‍ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ എട്ടുകണ്ടം ഉരുള്‍ച്ചക്കും മറ്റു ക്ഷേത്രത്തിലെ പ്രധാനചടങ്ങുകള്‍ക്കും ഭഗവാന്റെ തിടമ്പേറ്റുകയും അകമ്പടി സേവിക്കുകയും ചെയ്തിരുന്ന നന്ദികേശന്മാരില്‍ ഒന്നിനെയാണ് 40000 രൂപക്ക് കശാപ്പുകാര്‍ക്ക് ലേലം ചെയ്തത്. ഇത്തരം നന്ദികേശന്മാരെ വില്‍ക്കുകയോ കശാപ്പിന് നല്‍കുകയൊ പതിവില്ല എന്നും അതിന്റെ കാലശേഷം അടക്കം ചെയ്യുകയാണ് പതിവെന്നും മുന്‍ഭരണസമിതി അംഗങ്ങളും, പഴമക്കാരും പറയുന്നു.

ക്ഷേത്രത്തിന്റെ വിശ്വാസസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയങ്ങളില്‍ മുന്‍ധാരണകളോ കൂട്ടായ തീരുമാനങ്ങളൊ കൂടാതെ ചിലര്‍ എടുക്കുന്ന തീരുമാനങ്ങള്‍ വന്‍വിപത്തുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെയ്‌ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാര്‍ പറഞ്ഞു. സംഭവം നടന്ന് മാസം ഒന്നുകഴിഞ്ഞിട്ടും ക്ഷേത്രഭരണസമിതി ഭാരവാഹികളുടെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് ഭക്തര്‍ക്കും വിവിധ ഹൈന്ദവസംഘടനകള്‍ക്കും ഉണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ ഒരുനടപടികളും കൈകൊണ്ടിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചു. ഇതിനിടെ നന്ദികേശനെ കശാപ്പിനു നല്‍കിയ നടപടിയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഭരണസമിതിക്ക് കഴി യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കൂടിയ പ്രവര്‍ത്തകസമിതി ചില അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.