Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോകം ഭാരതത്തെ ഉറ്റുനോക്കുന്നു: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:31 pm IST
in Kerala

കണ്ണൂര്‍: ലോകം മുഴുവന്‍ പ്രതീക്ഷാനിര്‍ഭരമായി ഭാരതത്തെ ഉറ്റുനോക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദ്വൈതാശ്രമം 25-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന ധര്‍മ്മസംവാദം-17 ഹിന്ദുമഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ അടിസ്ഥാനപരമായി യുക്തിബോധമുള്ളവനാണ്.

യുക്തിബോധമുള്ളവന്റെ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ സാധിക്കണം. എന്നാല്‍ കേവല വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന മതങ്ങള്‍ക്ക് യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല. പ്രസംഗത്തില്‍ ശാന്തിയെക്കുറിച്ച് സംസാരിക്കുകയും എന്നാല്‍ ലോകത്താകമാനം രക്തപ്പുഴകളൊഴുക്കുകയും ചെയ്യുന്ന മതങ്ങള്‍ക്കും യുക്തിസഹമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ചിന്താശക്തിയുള്ള സമൂഹം എന്താണ് ലോകത്തെ നയിക്കുന്ന ദര്‍ശനമെന്ന് അന്വേഷിക്കുകയാണ്. ഈ അന്വേഷണം എത്തിച്ചേര്‍ന്നത് ഭാരതം മുന്നോട്ടുവെച്ച യജ്ഞവീക്ഷണത്തിലേക്കാണ്.

ലോകത്ത് നിരവധി ഇസങ്ങള്‍ മുന്നോട്ട് വരികയും യുവസമൂഹം അതില്‍ ആകൃഷ്ടരാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലത്തിന്റെ ഗതിയില്‍ എന്തിനെതിരെയാണോ ഇത്തരം ഇസങ്ങള്‍ നിലകൊണ്ടത് അവര്‍ അതിന്റെ വക്താക്കളായെന്ന് യുവസമൂഹം തിരിച്ചറിഞ്ഞു.

കേരളത്തില്‍ ധര്‍മ്മവിരുദ്ധമായ ശൈലിയില്‍ ഭരണം നടത്തുന്ന ഭരണകര്‍ത്താക്കളെ കാണാന്‍ സാധിക്കും. ഹൈന്ദവ ക്ഷേത്രങ്ങളില്‍ മതപഠനം നടത്തിയാല്‍ അതിനെ വര്‍ഗ്ഗീയമെന്ന് മുദ്രകുത്തുന്നു. എന്നാല്‍ ഇതര മതത്തില്‍പ്പെട്ടവര്‍ക്ക് മതപഠനം നടത്താന്‍ സര്‍ക്കാര്‍ തന്നെ ആനുകൂല്യം നല്‍കുന്നു.

എം.എഫ്.ഹുസൈന്‍ ലക്ഷ്മീദേവിയെ നഗ്നയായി വരച്ചപ്പോള്‍ അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി മുദ്രകുത്തിയവര്‍ അങ്ങ് ഇംഗ്ലണ്ടില്‍ നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിനെ മതനിന്ദയായി കാണുന്നു. സാമാന്യഹൈന്ദവ സമൂഹം ഇന്ന് അപകര്‍ഷതാ ബോധത്തിലാണ്. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാത്തതിനാല്‍ നാം ചൂഷണം ചെയ്യപ്പെടുകയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന നമുക്ക് സ്വധര്‍മ്മത്തെക്കുറിച്ചും ആചരണത്തെക്കുറിച്ചും ധാരണയില്ല. ഇതില്‍ കുറ്റം പറയേണ്ടത് സമൂഹത്തെയും രക്ഷിതാക്കളെയുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം അധ്യക്ഷന്‍ അഡ്വ.എം.കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്ത തെയ്യം കലാകാരന്‍ കുഞ്ഞിരാമന്‍ കൂറ്റൂരാനെ ആദരിച്ചു. അഖിലഭാരതീയ സീമാജാഗരണ്‍ മഞ്ച് സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍, ധര്‍മ്മസംവാദം സംസ്ഥാന സംയോജകന്‍ കെ.നന്ദകുമാര്‍, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി വിനോദ്ജി, മാതാ പ്രേംവൈശാലി, ഭവാനി കുട്ടിക്കൃഷ്ണന്‍, ഡോ.പ്രമീള ജയറാം, രേഷ്മ രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി.ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും സുമേഷ് ശിവ നന്ദിയും പറഞ്ഞു.ധര്‍മ്മവാഹിനി സംഗമവും ഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ പോലീസ് അസോസിയേഷന്‍ ഹാളില്‍ നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.