Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകേfപി ഭഗവദ്ഗുണ ശ്രവണകീര്‍ത്തനാത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 08:16 pm IST
inSamskriti

ലൗകീക കാര്യങ്ങളിലാണെങ്കിലും ഭഗവദ് ഗുണങ്ങളെക്കുറിച്ച് കേള്‍ക്കുകയും കീര്‍ത്തിക്കുകയും ചെയ്യണം.നിര്‍ഗ്ഗുണന്റെ ഗുണങ്ങളെ കീര്‍ത്തിക്കുന്നത് എളുപ്പമല്ല. സര്‍വഗുണ സമ്പന്നന്റെ ഗുണങ്ങളെ കീര്‍ത്തിക്കലും നിസ്സാരമല്ല. പരമാത്മാവ് നിര്‍ഗ്ഗുണനും സര്‍വഗുണ സമ്പന്നനും ഗുണഹാരിയുമെല്ലാമാണ്. ഊര്‍ജ്ജസ്രോതസ്സും ഊര്‍ജ്ജവും സര്‍വസാക്ഷിയുമാണ്. ഇതെല്ലാം മനസ്സിലാക്കാനും മനസ്സിലുറപ്പിക്കാനുമുള്ള മാര്‍ഗ്ഗമാണ് ഭഗവത്കാര്യങ്ങള്‍ കേള്‍ക്കലും കീര്‍ത്തിക്കലും.

ശ്രവണമെന്നത് അനുഭവിക്കലാണ്. താന്‍ അനുഭവിക്കുന്നതെല്ലാം ഭഗവത്കൃപയുടെ പ്രവാഹമാണെന്ന് മനസ്സിലാക്കി അനുഭവിക്കലാണ് അത്.

കീര്‍ത്തനമെന്നത് താന്‍ അനുഭവിച്ചറിഞ്ഞ ഭഗവത് കൃപയെ വിളിച്ചുചൊല്ലി മറ്റുള്ളവര്‍ക്കുകൂടി അനുഭവഗുണങ്ങള്‍ ഉണ്ടാക്കുക എന്ന പ്രവൃത്തിയാണ്. ഈ തത്ത്വമുള്‍ക്കൊണ്ടുകൊണ്ട് താന്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ഭഗവത് നിയോഗമാണെന്ന് തിരിച്ചറിഞ്ഞ് നിര്‍വഹിക്കുക. അങ്ങനെ ലൗകിക കര്‍മ്മങ്ങള്‍ കൂടി ഭഗവത് കര്‍മ്മമാക്കി മാറ്റുക.

ശ്രവണവും കീര്‍ത്തനവും ഇടതടവില്ലാതെ മുന്നോട്ടുപോകുമ്പോള്‍ നിരന്തര സ്മരണ മനസ്സിലുണ്ടാകും.ഭക്തിയുടെ ലക്ഷണങ്ങളായി ഭക്തപ്രഹ്ലാദന്‍ വിവരിച്ച ഒന്‍പതു ലക്ഷണങ്ങളില്‍ മൂന്നും തികയുകയാണ്. തുടര്‍ന്നുപോകുമ്പോള്‍ ഭക്തി പൂര്‍ണമാകുന്ന അവസ്ഥയിലേക്കെത്തും.

നാം ചെയ്യുന്ന ഓരോ കര്‍മ്മത്തിലും ഭഗവത് ചിന്ത വരുന്നതോടെ മനസ്സില്‍ ഭഗവാന്‍ നിറഞ്ഞുനില്‍ക്കും. അതോടെ കാണുന്നതൊക്കെയും ഭഗവത് സ്വരൂപമാകും. കേള്‍ക്കുന്നതൊക്കെ ഭഗവത് കീര്‍ത്തനങ്ങളാകും. പറയുന്നതൊക്കെ ഭഗവത് നാമങ്ങളാകും. രുചിക്കുന്നതെല്ലാം ഭഗവത് പ്രസാദങ്ങളാകും. ചെയ്യുന്നതെല്ലാം ഭഗവത് കര്‍മ്മങ്ങളുമാകും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

പുതിയ വാര്‍ത്തകള്‍

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.