Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കസീനിക്ക് ശനിയില്‍ അന്ത്യവിശ്രമം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 07:15 pm IST
in World

ന്യൂയോര്‍ക്ക്: ഇരുപതു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം കസീനിക്ക് വിട. ശനി ഗ്രഹത്തെപ്പറ്റി പഠിക്കാന്‍ നാസ അയച്ച ഉപഗ്രഹമാണ് കസീനി. ഇന്നലെ ഉപഗ്രഹം ശനിയില്‍ ഇടിച്ചിറക്കി. അതോടെ വിലപ്പെട്ട ധാരാളം വിവരങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച ഉപഗ്രഹത്തിന് അന്ത്യമായി. ലോകമെമ്പാടുമള്ള ശാസ്ത്രജ്ഞര്‍ കസീനിക്ക് വിട നല്‍കി.

97ല്‍ ഫ്‌ളോറിഡയിലെ കേപ് കനാവറില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം ശനിയുടെ ആറ് ഉപഗ്രഹങ്ങളും ശനിയുടെ വലയത്തിനു മുകളിലെ ത്രിമാന രൂപങ്ങളും ഒരു വര്‍ഷത്തോളം ശനിയില്‍ വീശിയടിച്ച കൊടുങ്കാറ്റും കണ്ടെത്തിയിരുന്നു. ശനിയുടെ ഉപഗ്രഹമായ എന്‍സിലോഡ്സില്‍ അതിശീത ജലപ്രവാഹവും ടൈറ്റനില്‍ ഈഥെയ്‌നും മീഥെയ്‌നും ചേര്‍ന്നുള്ള തടാകം ഉണ്ടെന്നും കസീനിയാണ് കണ്ടെത്തിയത്.

390 ഡോളറിന്റെ ബൃഹത് പദ്ധതിയായിരുന്നു ഇത്. 27 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് കസീനി വഴിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 790 കോടി കിലോമീറ്ററുകള്‍ താണ്ടിയ ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നിരുന്നു.

കൊല്ലപ്പെടും വരെ ശനിയെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമുള്ള വിവരങ്ങള്‍ നല്‍കിയ കസീനി രാവിലെ എട്ടുമണിയോടെ( 11.55 ഗ്രീന്‍വിച്ച് മീന്‍ ടൈം)യാണ് ശനിയുടെ വാതക നിബിഡമായ പ്രതലത്തിലേക്ക് കൂപ്പുകുത്തിയത്.

ഇന്ധനം തീര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ വാഹനം ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റന്‍, എന്‍സിലോഡ്‌സ് തുടങ്ങിയക്ക് നാശം വരുത്താതിരിക്കാനാണ് ശനിയില്‍ തന്നെ ഇടിച്ചിറക്കിയത്. സമുദ്രങ്ങളുള്ള ഇവയില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവയെ ഭാവി പര്യവേഷണങ്ങള്‍ക്കു വേണ്ടി ഒരു കുഴപ്പവുമല്ലാതെ സംരക്ഷിക്കേണ്ടത് ലോകത്തിന്റ തന്നെ ഉത്തരവാദിത്തമാണ്. അവസാന സമയത്തും കസീനി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്ന, ഞങ്ങളുണ്ടാക്കിയ കസീനിയെ മരണത്തിനു വിട്ടുകൊടുത്തത് കാണാന്‍ വലിയ ദുഖമുണ്ടായിരുന്നു. ലീസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സ്റ്റാന്‍ലി കൗലേ പറഞ്ഞു. പക്ഷെ ദൗത്യം ഭംഗിയായി തന്നെ അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്നു.

മുന്‍പ് മൂന്ന് ഉപഗ്രഹങ്ങള്‍( പയനിയര്‍ 2 വോയേജര്‍ 1, വോയേജര്‍ 2) ശനിയെപ്പറ്റി പഠിക്കാന്‍ അയച്ചിരുന്നുവെങ്കിലും ഇത്രയേറെ ആഴത്തില്‍ ശനിയെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ കസീനിക്കു മാത്രേമ കഴിഞ്ഞിരുന്നുള്ളൂ. ഫ്രഞ്ച് ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ജിയോവാനി ഡൊമിനിക്കോ കസീനിയെ അനുസമരിച്ചാണ് പേരിട്ടിരുന്നത്. ശനിക്ക് നിരവധി ഉപഗ്രഹങ്ങള്‍ ഉണ്ടെന്ന് 17ാം നൂറ്റാണ്ടില്‍ കണ്ടെത്തിയയാളായിരുന്നു കസീനി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.