Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേണ്ടത് വിഷയത്യാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 08:26 pm IST
inSamskriti

”തത്തു വിഷയത്യാഗാത് സംഗത്യാഗാച്ച”

വിഷയത്യാഗമാണ് പ്രേമഭക്തിക്കുള്ള ആദ്യസാധനം. ഏതു വസ്തുവിനോടുമുള്ള അഗാധമായ അടുപ്പത്തെ ഉപേക്ഷിക്കലാണ് രണ്ടാമത്തെ മാര്‍ഗം. ലൗകിക വസ്തുക്കളോടുള്ള അടുപ്പം ഒഴിവാക്കുക.

”സല്‍സംഗത്വേ നിസ്സംഗത്വം

നിസംഗത്വാല്‍ നിര്‍മോഹത്വം” എന്ന ക്രമത്തില്‍ പടിപടിയായി ഭഗവാന്‍ എന്ന നിശ്ചലതത്ത്വത്തിലേക്കു കയറാന്‍ കാര്യപ്രാപ്തിയുണ്ടാക്കാനുള്ള മാര്‍ഗങ്ങളാണ് വിഷയവാസന ഉപേക്ഷിക്കലും ബന്ധങ്ങളിലൂടെയുള്ള ബന്ധനം ഒഴിവാക്കുകയെന്നതും.

ഏതെങ്കിലും ഒന്നിനോട് അധികമായ അടുപ്പം ഉണ്ടായാല്‍ ആ മമത തന്നെ ബന്ധനമായി മാറും. മമത എന്നാല്‍ തന്നെ എന്റേതെന്ന തോന്നലാണ്. ഞാന്‍, എന്റേത് എന്ന തോന്നല്‍ മാറിയാലേ ഭക്തി ഉറയ്‌ക്കൂ. അതായത് വിഭക്തികള്‍ മാറിയാലേ ഭക്തിവരൂ.

ഹിരണ്യാക്ഷന്-ഹിരണ്യത്തിലായിരുന്നു അക്ഷി ഉറച്ചിരുന്നത്. അതായത് സ്വര്‍ണത്തിലാണ് കണ്ണ്. എന്റേതാകണം, എല്ലാം എന്റേതാകണം എന്ന ചിന്ത. ഹിരണ്യകശിപുവിനാകട്ടെ ഞാന്‍ എന്ന തത്വത്തിനായിരുന്നു പ്രാധാന്യം. ആരും നാരായണനാമം ജപിക്കരുത്. ഞാനാണ് സര്‍വേശ്വരന്‍. ഭൂമിക്കും സ്വര്‍ഗത്തിനും പാതാളത്തിനും അധിപന്‍ ഞാന്‍ തന്നെയാണ്.

എല്ലാവരും ‘ഓം ഹിരണ്യായ നമഃ’ എന്ന് ജപിക്കണം എന്നായിരുന്നു ഹിരണ്യകശിപുവിന്റെ കല്‍പന. ഞാന്‍ മാത്രമാണ് സത്യം. ബാക്കിയെല്ലാം മായ. അതായത് ഇല്ലാത്തത്. അതുകൊണ്ട് നാരായണ നാമത്തിന് പകരം ഹിരണ്യായ നമഃ എന്ന് എല്ലാവരും എന്നെ പാടി പുകഴ്‌ത്തണം.

ഇത്തരത്തില്‍ എന്റേത്, ഞാന്‍ എന്ന ചിന്തകളാണ് അവരെ പിടികൂടാന്‍ ഭഗവാനെ പ്രേരിപ്പിച്ചത്.

ഞാന്‍, എന്റേത് എന്ന ചിന്തകളെല്ലാം വെടിഞ്ഞ് എല്ലാവരും ആ പരമേശ്വരതത്വത്തെയറിഞ്ഞ് സേവിക്കണം.

”ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്” എന്ന് പൂന്താനം പാടിയപോലെ സര്‍വതും സമര്‍പ്പിക്കാന്‍ പഠിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.