Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അനുസ്മരണം നഷ്ടപ്പെട്ടത് ശരികളുടെ ജൈത്രയാത്രക്കാരനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:52 pm IST
inPalakkad

കുറുമാപള്ളി കേശവന്‍ നമ്പൂതിരിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് സ്ഥിതപ്രജ്ഞനായ വിമര്‍ശകനേയും എഴുത്തുകാരനേയുമാണ്. തനിക്ക് ശരിയെന്ന് തോന്നിയത് തെളിയിക്കുവാന്‍ ഏതറ്റം വരെയും പോകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നത് എടുത്ത് പറയേണ്ടതുണ്ട്.

1950ല്‍ മാതൃഭൂമിയിലൂടെയാണ് അദ്ദേഹം എഴുതുത്തുടങ്ങിയത്. എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പറിലെ അപാകതകളേയും വൈകല്യങ്ങളേയും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ധ്യാപകന്‍ കൂടിയിയ അദ്ദേഹം എഴുത്തിലേയ്‌ക്ക് തിരിഞ്ഞത്. താമസിയാതെ സമകാലികപ്രശ്‌നങ്ങളീലേയ്‌ക്ക് ശ്രദ്ധ തിരിച്ചു. വിഷയത്തിന്റെ കാലികപ്രാധാന്യതയായിരുന്നു മാനദണ്ഡം. തനിയ്‌ക്കു ശരിയെന്നുതോന്നുന്നത് ഉറക്കെ പറയുവാനും, അതുകേട്ട് മുഖംചുളിച്ചും, പല്ലുകടിച്ചും, മുഷ്ടിചുരുട്ടിയും അകത്തളങ്ങളില്‍ പ്രതികരിയ്‌ക്കുന്നവരെ സധൈര്യം കവച്ചുവെച്ചുനടന്നും പ്രതികരണങ്ങളില്‍ സ്വന്തമായ വ്യക്തിത്വം നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പത്രാധിപരേയോ, പത്രസ്ഥാപനത്തേയോ ‘ഒക്കെ നന്നായി’ എന്നുപ്രതികരണമെഴുതി സുഖിപ്പിയ്‌ക്കുന്ന കത്തുകള്‍ കുറുമാപ്പള്ളി ഒരിക്കലും എഴുതിയിരുന്നില്ല.

ഏതെങ്കിലും വാര്‍ത്തയോ, ലേഖനമൊ, കുറിപ്പോ പ്രതികരണവിധേയമാണെന്നു തോന്നിയാല്‍ കാര്യങ്ങളുടെ അടിവേര്വരെ പരിശോധിച്ച് ഒരു ഇന്‍ലെന്റില്‍ തന്റെ വ്യക്തമായ അഭിപ്രായം പത്രാധിപര്‍ക്കെഴുതും. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ആയിരുന്നതിനാല്‍ കെ.കേശവന്‍ നമ്പൂതിരി എന്ന പേര് മാറ്റി കുറുമാപ്പള്ളികേശവന്‍ നമ്പൂതിരിയെന്നപേരിലാണ് എഴുതിത്തുടങ്ങിയത്. നിറം മിഥ്യയോ,യാഥാര്‍ത്ഥ്യമോ’ എന്ന വിഷയത്തില്‍ സി.കെ.മൂസത്, ‘ഭാഷയുടെ ഉല്പത്തി ലിംഗ’ത്തില്‍നിന്ന് എന്ന വിഷയത്തില്‍ നടത്തിയ വാദപ്രതിവാദം ശ്രദ്ദേയമായിരുന്നു. കുറുമാപ്പള്ളിയുടെ വാദത്തെ അനുകൂലിച്ച് പലരും എഴുതി. ഒടുവില്‍ മാതൃഭൂമിതന്നെ ഈ സംവാദത്തിന് അവസാനമിടേണ്ടിവന്നു.

‘ജ്യോതിഷം അന്ധവിശ്വാസമാണെന്ന്’ എഴുതിയ പവനനുമായി ആഴ്ചകളോളം നീണ്ടുനിന്ന വാദപ്രതിവാദമുണ്ടായി. ‘അനുഭവങ്ങളിലൂടെ ജനവിശ്വാസമാര്‍ജ്ജിച്ച സയന്‍സാണ് ജ്യോതിഷമെന്ന്, ഇതര മതസ്ഥരുടെ വിശ്വാസങ്ങള്‍കൂടി ഉദാഹരിച്ച് കുറുമാപ്പള്ളി സമര്‍ത്ഥിച്ചപ്പോള്‍ വായനക്കാര്‍ അതംഗീകരിച്ചു. ഇവിടേയും അന്തിമവിജയം ഇദ്ദേഹത്തിനുതന്നെയായിരുന്നു.

‘ജനഗണമന’ ദേശീയഗാനമല്ലെന്നും ‘വന്ദേമാതര’മാണ് ഭാരതത്തിന്റെ ദേശീയഗാനമെന്നും, ടാഗോര്‍പോലും വന്ദേമാതരത്തില്‍ കവിഞ്ഞൊരു ദേശീയഗാനമില്ലെന്ന് പലകുറി എടുത്തുപറഞ്ഞതുമെല്ലാം ഉദ്ധരിച്ച് ഇദ്ദേഹമെഴുതിയ തുറന്നകത്തിന് എതിര്‍വാദമുന്നയിയ്‌ക്കാന്‍ ഒരാള്‍പോലുമില്ലാതെപോയത് ഇദ്ദേഹത്തിന്റെ ശരികളൂടെ ജൈത്രയാത്രയായിരുന്നു.

ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമായി വള്ളുവനാടിന്റെ കലാചരിത്രം എന്ന പുസ്തകം ഇദ്ദേഹത്തിന്റെതായുണ്ട്. സാഹിത്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് പ്രഥമ നാഗ കീര്‍ത്തീപുരസ്‌ക്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.