കോട്ടയം: സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന സന്ദേശം ഉയര്‍ത്തിയുളള ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കോത്തല ശ്രീപാര്‍വ്വതി ബാലഗോകുലത്തിലെ കുട്ടികള്‍ കോട്ടയത്തെ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചു. കഥാപുസ്തകങ്ങള്‍, കളറിംഗ് ബുക്ക്, മധുര വിതരണം എന്നിവ നടത്തി. ഇതിന്റെ ഉദ്ഘാടനം ആര്‍എംഒ ഡോ.ജയപ്രകാശ് നിര്‍വഹിച്ചു. പുസ്തകവിതരണം ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍.സജികുമാര്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: