Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യാത്രച്ചെലവില്‍ ധൂര്‍ത്ത്; സിപിഎം എംപിമാരുടെ പകല്‍ക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 10:39 pm IST
inIndia

ന്യൂദല്‍ഹി: പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്നാണ് അവകാശവാദം. എന്നാല്‍ എംപിമാരുടെ യാത്ര ബിസിനസ് ക്ലാസ്സില്‍. അതും അവസാന നിമിഷം ഏറ്റവും ഉയര്‍ന്ന തുക മുടക്കി. ഇടത് എംപിമാരുടെ പകല്‍ക്കൊള്ള വിവരാവകാശരേഖയിലൂടെ പുറത്തായി. പാര്‍ലമെന്റില്‍ അംഗസംഖ്യ കുറവാണെങ്കിലും യാത്രച്ചെലവിന്റെ പട്ടികയിലെ ആദ്യ ഇരുപത് എംപിമാരില്‍ ആറ് പേര്‍ ഇടതുപക്ഷത്തുള്ളവര്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള ഏഴ് എംപിമാരും പട്ടികയില്‍ ഇടംനേടിയത് സംസ്ഥാനത്തിന് നാണക്കേടായി.

ഔദ്യോഗിക യാത്രകള്‍ക്കായി പൊതുപണം ധൂര്‍ത്തടിച്ച പത്ത് രാജ്യസഭാംഗങ്ങളില്‍ ബംഗാളില്‍നിന്നുള്ള സിപിഎം എംപി ഋതബ്രത ബാനര്‍ജിയാണ് ഒന്നാമത്. 69.24 ലക്ഷമാണ് ഋതബ്രത തുലച്ചത്. പ്രതിമാസം ആറ് ലക്ഷത്തോളം രൂപ. ക്ഷാമബത്തയായി 14 ലക്ഷത്തോളം ഋതബ്രതയ്‌ക്ക് ലഭിച്ചു. ആഡംബര ജീവിത വിവാദത്തെ തുടര്‍ന്ന് ഋതബ്രതയെ ജൂണില്‍ മൂന്ന് മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

65.04 ലക്ഷം രൂപ ചെലവഴിച്ച സിപിഐ നേതാവ് ഡി.രാജയാണ് രണ്ടാമത്. തമിഴ്‌നാട്ടില്‍നിന്നുള്ള രാജ്യസഭാംഗമാണെങ്കിലും ദല്‍ഹിയാണ് രാജയുടെ കേന്ദ്രം. കേരളത്തിലെ സിപിഎം എംപി സി.പി. നാരായണന്‍ (58.24 ലക്ഷം), ബംഗാളിലെ തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റോയി (61.72 ലക്ഷം), കോണ്‍ഗ്രസ് എംപിമാരായ പി. ഭട്ടാചാര്യ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ഡിഎംകെ എംപി തൃച്ചി ശിവ, ബിഹാറിലെ ജെഡിയു എംപി അനില്‍കുമാര്‍ സഹാനി എന്നിവരാണ് മറ്റുള്ളവര്‍.

ലോക്‌സഭാ എംപിമാരില്‍ ഭൂരിഭാഗവും രണ്ട് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയാണ് ചെലവാക്കിയത്. ചിലര്‍ 57 ലക്ഷത്തിലധികം ചെലവഴിച്ചു. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ. ആദ്യ പത്തില്‍ അഞ്ച് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. എഐഎഡിഎംകെ എംപിമാരായ ഡോ.കെ. ഗോപാല്‍ (57.54 ലക്ഷം), പി. കുമാര്‍ (44.3 ലക്ഷം), ആന്റമാന്‍ നിക്കോബാറിലെ ബിജെപി എംപി ബിഷ്ണു പദറായ് (41.07 ലക്ഷം), കേരളത്തിലെ സിപിഎം എംപിമാരായ എ.സമ്പത്ത് (38.19 ലക്ഷം), പി.കെ. ശ്രീമതി (32.59 ലക്ഷം), കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ (32.13 ലക്ഷം), കെ.വി. തോമസ് (31.35 ലക്ഷം), എം.ബി. രാജേഷ് (30.27 ലക്ഷം ) എന്നിവരാണ് മുന്നില്‍. ബിഹാറിലെ ബിജെപി എംപി ഹരി മാഞ്ചിയും ആദ്യ പത്തിലുണ്ട്.

95.7 കോടി രൂപയാണ് 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ലോക്‌സഭാ എംപിമാരുടെ യാത്രാചെലവും (ടി.എ) ക്ഷാമബത്ത (ഡിഎ)യും. രാജ്യസഭാ എംപിമാരുടേത് 35.89 കോടിയും.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രകളാണ് ചെലവ് ഭീമമാക്കിയത്. അവസാന നിമിഷമാണ് പല എംപിമാരും ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നതും ചെലവ് വര്‍ധിപ്പിക്കുന്നു. വിമാനടിക്കറ്റിന്റെ നാലിലൊന്നാണ് ക്ഷാമബത്തയായി ലഭിക്കുന്നത്. ക്ഷാമബത്തയായി വന്‍തുക ലഭിക്കാനാണ് എംപിമാര്‍ അവസാന നിമിഷം ഉയര്‍ന്ന തുകയ്‌ക്ക് ടിക്കറ്റ് എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇടത് എംപിമാര്‍ക്കെതിരെ വിമര്‍ശനവും പരിഹാസവും ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

India

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.