Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയുധാനാം വജ്രം അഹം (27)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 08:35 pm IST
inSamskriti

ദേവന്മാര്‍ക്കും ദേവിമാര്‍ക്കും വിവിധതരത്തിലുള്ള ആയുധങ്ങള്‍ ഉണ്ട്. അവയെ എപ്പോഴും അവര്‍ കയ്യില്‍ ധരിച്ച് നില്‍ക്കുന്നു. ആ ആയുധങ്ങള്‍ ഏതോ സ്വര്‍ണപ്പണിക്കാരോ വെള്ളിപ്പണിക്കാരോ. ഇരുമ്പു പണിക്കാരോ നിര്‍മിച്ചവയല്ല. എല്ലാം ദിവ്യങ്ങളാണ്, അതത് ദേവതകളുടെ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്നവയുമാണ്. തങ്ങളുടെ ഭക്തന്മാരെ ദുഃഖങ്ങളില്‍നിന്നും ഭയങ്ങളില്‍നിന്നും ശത്രുക്കളില്‍നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് കയ്യില്‍തന്നെ എടുത്തുനില്‍ക്കുന്നത്. പൂജകളില്‍ ദേവന്മാരെ പൂജിക്കുമ്പോള്‍, ആയുധങ്ങളെയും പൂജിച്ചു വരുന്നു.

ഭഗവാന്റെ ആയുധങ്ങളായ ശംഖചക്രഗദാ പദ്മങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. കൂടാതെ ഇന്ദ്രന്റെ വജ്രം എന്ന ആയുധത്തില്‍ ഭഗവച്ചൈതന്യം നിറഞ്ഞുനില്‍ക്കുന്നു. ‘നാരായണകവചം’ എന്ന സ്‌തോത്രമന്ത്രം ജപിച്ചു സിദ്ധനായ ദധീചി എന്ന മഹര്‍ഷിയുടെ നട്ടെല്ലുകൊണ്ട് ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച് ദേവേന്ദ്രന് കൊടുത്ത ദിവ്യായുധമാണ് വജ്രം. ആ വജ്രായുധം ഭഗവാന്റെ വിശേഷ വിഭൂതിയാണ്. ഭഗവാന്റെ തേജസ്സ് അതില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചത് ഈ വജ്രായുധം കൊണ്ടാണ് എന്നും ഓര്‍ക്കാം.

ധേനൂനാം കാമധുക് അസ്മി (28)

ഗോക്കളെ നാം പുല്ലും വെള്ളവും കൊടുത്തു വളര്‍ത്തുന്നു. അവ നമുക്ക് പാല്‍ ചുരത്തിത്തരുന്നു. പാലില്‍നിന്ന് തൈര്, വെണ്ണ ഇവ നാം ഉണ്ടാക്കുന്നു. പശുവിന്റെ മൂത്രവും ചാണകവും പരിശുദ്ധ വസ്തുക്കളായി വേദങ്ങളും ശാസ്ത്രങ്ങളും പ്രതിപാദിക്കുന്നു. ഈ അഞ്ചുവിധം ഗവ്യങ്ങള്‍-പശു തരുന്ന വസ്തുക്കളെ ‘പഞ്ചഗവ്യം’ എന്നുപറയുന്നു. ഈ ഓരോ വസ്തുവിനെയും പ്രത്യേകം ഓരോ വേദമന്ത്രങ്ങള്‍ ചൊല്ലി ചേര്‍ത്തു യോജിപ്പിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം ദേവന്മാര്‍ക്ക് അഭിഷേകം ചെയ്യുന്നു. വൈദ്യശാസ്ത്രവിധി പ്രകാരം ഈ പഞ്ചഗവ്യം ചേര്‍ത്തു നിര്‍മിക്കുന്ന പഞ്ചഗവ്യഘൃതം-സേവിക്കും അത് ഗര്‍ഭാശയ ശുദ്ധിക്കും വയറ്റിലെ അസുഖങ്ങള്‍ നശിക്കാനും വളരെ വിശിഷ്ടമാണ്.

പശുക്കളില്‍ ഭഗവച്ചൈതന്യം നിലനില്‍ക്കുന്നു. പാലാഴി കടയുമ്പോല്‍ ആവിര്‍ഭവിച്ച ദിവ്യമായ പശുവാണ്-കാമധേനു. ആ കാമധേനുവിനെ വസിഷ്ഠ മഹര്‍ഷിക്കാണ് ഭഗവാന്‍ കൊടുത്തത്. കാമധേനു പാല്‍ മാത്രമല്ല ഭക്തന്മാര്‍ പൂജിച്ച്, ആവശ്യപ്പെടുന്ന ഏതു വസ്തുവും ചുരത്തിത്തരും. കാരണം, കാമധേനു ഭഗവാന്റെ വിശേഷ വിഭൂതിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.