Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധനത്തിന്റെ പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 09:33 pm IST
in Samskriti

ഒരിടത്തൊരു രാജാവുണ്ടായിരുന്നു. ഭാഗവത കഥാശ്രവണത്താല്‍ പരീക്ഷിത് രാജാവ് സ്വര്‍ഗ്ഗം നേടിയ കഥ ആ രാജാവ് കേട്ടിരുന്നു. എന്തുകൊണ്ട് ഭാഗവത കഥ ശ്രവിച്ച് തനിക്കും സ്വര്‍ഗ്ഗത്തില്‍ പോയി കൂടാ, അതായിരുന്നു ആ രാജാവിന്റെ ചിന്ത.

ഒരു ദിവസം രാജാവ് പണ്ഡിറ്റജിയെ വിളിച്ചുവരുത്തി തന്റെ ആഗ്രഹമറിയിച്ചു. പിറ്റേദിവസം തന്നെ നിശ്ചിത സമയത്ത് കഥാകഥനമാരംഭിച്ചു. അങ്ങനെ സപ്താഹം പൂര്‍ത്തിയായി. പിറ്റേദിവസം രാജാവ് പണ്ഡിറ്റജിയെ വിളിച്ചറിയിച്ചു: ‘ നോക്കൂ പണ്ഡിറ്റ് ജി, അങ്ങ് ഭാഗവത കഥ നല്ലതുപോലെ നമ്മെ കേള്‍പ്പിച്ചു. നാമാകട്ടെ അതീവ ശ്രദ്ധയോടെ അതുമുഴുവന്‍ ശ്രവിക്കുകയും ചെയ്തു. പക്ഷെ, ഇത്രയൊക്കെയായിട്ടും നമ്മില്‍ യാതൊരു മാറ്റവും വന്നുകാണുന്നില്ല. എന്താണതിന്റെ കാരണം’?

അതുകേട്ട് പണ്ഡിറ്റ്ജി പറഞ്ഞു: ‘രാജന്‍ അങ്ങയുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ ഈയുള്ളവനെക്കൊണ്ടാവില്ല. അടിയന്റെ ഗുരുവിന് മാത്രമേ അങ്ങയുടെ ഈ സംശയം ദൂരീകരിക്കാനാവൂ’.

‘ എങ്കില്‍ വേഗം ചെന്ന് അങ്ങയുടെ ഗുരുവിനെ വിളിച്ചുകൊണ്ടുവരൂ’. രാജാവ് അക്ഷമനായി.

‘ ശരി, തിരുമേനി. അടിയന്‍ ഉടന്‍ ഗുരുവിനേയും കൂട്ടിവരാം’. പണ്ഡിറ്റ്ജി യാത്ര പറഞ്ഞ് ഇറങ്ങി.

ഒട്ടും താമസിയാതെ തന്നെ ശിഷ്യന്‍ ഗുരുവിനേയും കൂട്ടിവന്നു.

രാജാവ് തന്റെ സംശയം ഗുരു സമക്ഷം അവതരിപ്പിച്ചു.

അതുകേട്ട് ഗുരുദേവന്‍ പറഞ്ഞു. ‘ രാജന്‍ അല്‍പനേരത്തേയ്‌ക്ക് അധികാരം മുഴുവന്‍ നമുക്ക് വിട്ടുതരാമോ. എങ്കില്‍ അങ്ങയുടെ സര്‍വ്വ സംശയങ്ങളും ദൂരീകരിക്കാം. രാജാവ് സമ്മതിച്ചു.

‘ രാജാവിനേയും പണ്ഡിറ്റ്ജിയേയും ബന്ധനസ്ഥനാക്കൂ’. ഗുരുജി കല്‍പിച്ചു.

ഭടന്മാര്‍ ഇരുവരേയും ബന്ധിച്ചു. അപ്പോള്‍ ഗുരുജി പണ്ഡിറ്റ്ജിയോട് രാജാവിന്റെ കെട്ടഴിച്ച് വിമുക്തനാക്കാന്‍ ആജ്ഞാപിച്ചു.അതുകേട്ട് പണ്ഡിറ്റ് ജി തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു. ‘ അതെങ്ങനെ ഗുരുദേവ്, എന്റെ കരങ്ങള്‍ ബന്ധിച്ചിരിക്കുകയല്ലേ. പിന്നെ ഞാന്‍ എങ്ങനെ രാജാവിന്റെ കെട്ടഴിക്കും?.

അപ്പോള്‍ ഗുരു രാജാവിനോട്: പണ്ഡിത്ജിയുടെ കെട്ടഴിച്ച് സ്വതന്ത്രനാക്കൂ രാജന്‍.

അതുകേട്ട് രാജാവ് തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു.

‘ഗുരുദേവ്! സ്വയം ബന്ധിതനായ നാമെങ്ങനെ അപരന്റെ കെട്ടഴിക്കും!’.

അതുകേട്ട് ചിരിച്ചുകൊണ്ട് ഗുരുജി പറഞ്ഞു’ അങ്ങയുടെ ചോദ്യത്തിനുള്ള ഉത്തരം നാം നല്‍കി കഴിഞ്ഞു രാജന്‍’.

‘ എന്ത്? ഉത്തരം നല്‍കിയെന്നോ, നമുക്കൊന്നും മനസ്സിലാകുന്നില്ലല്ലോ’. രാജാവ് അറിയിച്ചു.

‘നോക്കൂ രാജന്‍ സ്വയം ബന്ധിതനായ ഒരാള്‍ക്കും അന്യനെ സ്വതന്ത്രനാക്കാന്‍ ആവില്ല’. അപ്പോള്‍ രാജാവിന് കാര്യം പിടികിട്ടി.

‘ഗുരുജി നമുക്ക് എല്ലാം മനസ്സിലായി. വളരെ സന്തോഷം. രാജാവ് അറിയിച്ചു’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.