Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആടലോടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 09:31 pm IST
inSamskriti

ശാസ്ത്രീയനാമം: ആടത്തോട വസിക്ക

സംസ്‌കൃതം: വാസാ, വൃഷക, സിംഹാസ്യം

തമിഴ്: ആടതോടൈ.

എവിടെ കാണാം. കേരളത്തിലുടനീളം ഇതുകൊണ്ടുവരുന്നു. ചെറിയ ആടലോടകം (ചിറ്റാടലോടകം) വലിയ ആടലോടകം എന്നിങ്ങനെ രണ്ടിനമുണ്ട്. ഗുണത്തില്‍ ചിറ്റാടലോടകത്തിന് ഗുണം കൂടുതലുണ്ട് എന്ന് വൃദ്ധവൈദ്യര്‍ പറയുന്നു.

1) ചില ഔഷധ പ്രയോഗങ്ങള്‍: ആടലോടകത്തിന്റെ തളിരില അരിഞ്ഞുണക്കി അതിന്റെ പകുതി തൂക്കം കുരുമുളകും പകുതി തൂക്കം തിപ്പലിയും കൂടി പൊടിച്ച് ഒരു സ്പൂണ്‍ പൊടി (5 ഗ്രാം) തേനില്‍ കുഴച്ചു ദിവസം രണ്ടുനേരം സേവിച്ചാല്‍ ചുമയും ശ്വാസംമുട്ടും കഫക്കെട്ടും ശമിക്കും.

2) ആടലോടകത്തിന്റെ തളിരിലയും (5 ഗ്രാം) വെണ്ണയും കൂട്ടി അരച്ചുരുട്ടി ദിവസം രണ്ടുനേരം സേവിച്ചാല്‍ (7 ദിവസം) രക്തം തുപ്പുന്നതും കഫത്തില്‍ രക്തം വരുന്നതും മൂക്കിലൂടെ രക്തം സ്രവിക്കുന്നതും (എല്ലാറ്റിനും ചേര്‍ത്ത് രക്തപിത്തം എന്നുപറയും) ശമിക്കും.

3) ഒരു ആടലോടകത്തിന്റെ ചെടി പറിച്ചെടുത്ത് ഒന്നും കളയാതെ (സമൂലം) കഴുകി ചെറുതായി നുറുക്കി ഉണക്കി സമം കുരുമുളകും തിപ്പലിയും കൂടി ചേര്‍ത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി(5 ഗ്രാം) തേനില്‍ ചാലിച്ച് കഴിക്കുന്നത് ബ്രോങ്കൈറ്റിസ് (കഫക്കെട്ടും ചുമയും ശ്വാസംമുട്ടും)ശമിപ്പിക്കും.

4) തലയില്‍ ക്ഷതം ഏറ്റ് മൂക്കിലൂടെ രക്തം ധാരയായി വന്നാല്‍ ആടലോടകത്തിന്റെ തളിരും വെണ്ണയും നീറ്റിന്‍മുട്ടയും (നിശറ് എന്ന ഉറുമ്പ് പുളിയുറുമ്പ് എന്ന് പാലക്കാടന്‍ ഭാഷ ‘നീറുപോലെ’ എന്ന മധ്യതിരുവിതാംകൂര്‍ ഭാഷാപ്രയോഗം ഓര്‍മ്മിക്കുക) ചേര്‍ത്ത് അരച്ച് നെറുകയില്‍ കുഴമ്പിട്ടാല്‍ മേല്‍പ്പറഞ്ഞ രക്തസ്രാവം അഞ്ചുമിനിറ്റുകൊണ്ട് നിലയ്‌ക്കും.

5) ആടലോടകത്തിന്റെ പൂവും ഇലയും പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളുടെ ചുമ മാറും (20 മില്ലി നീര്)

6) ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ കൂവക്കൂറും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പാക്കി തുണിയില്‍ തേച്ച് ആ തുണി അസ്ഥിയുടെ പൊട്ടലോ ഭ്രംശമോ സംഭവിച്ചസ്ഥലത്ത് ചുറ്റി (ഓരോ ചുറ്റലിലും മേല്‍പ്പറഞ്ഞ പേസ്റ്റ് തേയ്‌ക്കണം) കെട്ടി മൂന്നാം ദിവസം അഴിച്ചുമാറ്റി വീണ്ടും കെട്ടുക. അങ്ങനെ നാലുപ്രാവശ്യം ചെയ്ത് അഴിച്ചു മാറ്റിയാല്‍ പൊട്ടല്‍ ഭേദമാകും (13-ാം ദിവസം) ഉണങ്ങിയാല്‍ ആധുനിക ചികിത്സയിലെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രയോഗത്തിന് തുല്യമായതും ഔഷധഗുണമേറിയതും പ്രയോഗിക്കാന്‍ എളുപ്പമുള്ളതുമാണ്.

എങ്ങനെ പുനരുല്‍പ്പാദിപ്പിക്കാം: കമ്പ് നട്ട് പുനരുല്‍പ്പാദിപ്പിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.