Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 02:11 pm IST
in Kollam

കൊട്ടാരക്കര: കനത്തമഴയില്‍ കൊട്ടാരക്കരയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ഏറ്റവും രൂക്ഷമായി ബാധിച്ചത് മേലിലയിലാണ്. ഇവിടെ പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മേലില കുന്നിക്കോട്, ക്ഷേത്രം കണിയാംകോണം, സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതവും, കാല്‍നടയും അസാധ്യമായി. പലയിടത്തും റോഡുകള്‍ തോടായി മാറി. പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച ശക്തമായ മഴ 5.30 വരെ നീണ്ടുനിന്നു.

പല വീടുകളിലും അകപ്പെട്ടവരെ ബിജെപി പ്രവര്‍ത്തകരാണ് കയറുകെട്ടി രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചത്. കൃഷിയിടങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. നെല്ല്, വാഴ, ചീനി എന്നിവയെല്ലാം നശിച്ചു. പള്ളിക്കല്‍, പെരുംകുളം, ഇഞ്ചക്കാട്, കൊട്ടാരക്കര തുടങ്ങിയ പല പ്രദേശങ്ങളിലും കൃഷിക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. 1998 ന് ശേഷം ഇത്ര ശക്തമായ മഴ ലഭിക്കുന്നത് ആദ്യമായാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

പത്തനാപുരം: ശക്തമായ മഴയില്‍ കിഴക്കന്‍ മേഖലയില്‍ വ്യാപകനാശം. നിരവധി വീടുകളില്‍ വെള്ളം കയറി. റോഡുകള്‍ വെള്ളത്തിനടിയിലായി. ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കൃഷിനാശവും വ്യാപകം.

കുന്നിക്കോട് പത്തനാപുരം ശബരിപാതയിലും, കിഴക്കേത്തെരുവ് പിടവൂര്‍ മിനി ഹൈവേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തലവൂര്‍ കുരായില്‍ മണ്‍തിട്ടയിടിഞ്ഞ് വീണ് അഞ്ച് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

കുന്നിക്കോട് പത്തനാപുരം പാതയില്‍ ആവണീശ്വരം, പനമ്പറ്റ, നെടുവന്നൂര്‍ എന്നിവിടങ്ങളില്‍ തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന മഴയ്‌ക്കൊടുവില്‍ ചെറുതോടുകളും, വയലുകളും കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറുകയായിരുന്നു. തലവൂര്‍, വിളക്കുടി പഞ്ചായത്തുകളിലായി അന്‍പതോളം വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ പലതും ഒറ്റപ്പെട്ടു.

ആവണീശ്വരം ചക്കുപാറ ഡോ.അശോകന്റെ വീടിന്റെ ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലായി. രണ്ടാം നിലയിലകപ്പെട്ട ഇവരെ ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജലനിരപ്പുയര്‍ന്നതോടെ വൈദ്യുതി ബന്ധവും തടസപ്പെട്ടു.

മേഖലയില്‍ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മഞ്ഞക്കാല, കളത്തട്ട് ഏല, പേഴുംകാല ഏല, അമ്പലനിരപ്പ്, പാണ്ടിത്തിട്ട എന്നിവിടങ്ങളിലാണ് കാര്‍ഷികവിളകള്‍ നശിച്ചത്. വാഴ, ചീനി എന്നിവയാണ് പ്രധാനമായും നശിച്ചത്. മേഖലയില്‍ നിരവധി റബര്‍മരങ്ങളും കടപുഴകി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.