Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധാതു ഖനനത്തില്‍ കോടികളുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 12:24 am IST
in Kerala

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ ആവശ്യത്തിനായി നടത്തുന്ന ചെറു ധാതു ഖനനത്തില്‍ വ്യാപക തട്ടിപ്പ്. മണല്‍, പാറ തുടങ്ങിയവ ഖനനം നടത്തുന്നതിന് പാസ്സുകള്‍ യഥേഷ്ടം നല്‍കുന്നതിനാല്‍ ഖജനാവിന് കോടികളുടെ നഷ്ടം. പാസ്സുകള്‍ നല്‍കുന്നതിന് ആധുനിക സംവിധാനം കൊണ്ടുവരണമെന്ന സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.

ഖനനം ചെയ്‌തെടുക്കുന്ന ചെറു ധാതുക്കള്‍ കൊണ്ടുപോകുന്നത് പരിശോധിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇല്ല. പെര്‍മിറ്റിനോടൊപ്പം നല്‍കുന്ന പാസ്സാണ് ആകെയുള്ളത്. സര്‍ക്കാര്‍-സ്വകാര്യ വസ്തുക്കളിലെ മണല്‍, പാറ, തുടങ്ങിയവ ഖനനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പാണ്.

ഖനന സ്ഥലത്തിന്റെ സര്‍വ്വെ മാപ്പ് തയ്യാറാക്കല്‍, അതിരുകള്‍ നിര്‍ണ്ണയിക്കല്‍, പുറമ്പോക്ക് ഭൂമിയാണെങ്കില്‍ അതില്‍ ഖനനം നടത്തുന്നതിനുള്ള നിരാക്ഷേപ പത്രം, ധാതുക്കള്‍ ഖനനം ചെയ്യുമ്പോള്‍ ലഭിക്കുന്ന അളവ് തുടങ്ങിയവ റവന്യൂ ജീവനക്കാര്‍ പരിശോധിച്ച് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണം.

ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥതി വനം മന്ത്രാലയമോ സംസ്ഥാന തല പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയോ പരിശോധിച്ച ശേഷമാണ് ഖനനത്തിന് അനുമതി നല്‍കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കുന്നതാണ് നിലവിലെ രീതി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാറമടകള്‍ ലേലം ചെയ്തു കൊടുക്കണമെന്നാണ് നിയമം. അതിന് മുമ്പ് ഖനനത്തിനുള്ള പാറയുടെ അളവ് എത്രയെന്ന് കണ്ടെത്തണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദഗ്ധര്‍ റവന്യൂ വകുപ്പില്‍ ഇല്ല. ഖനന ഭൂവിജ്ഞാന ഡയറക്ടറേറ്റിലെ വിഭാഗത്തിനും ഈ വിഷയത്തില്‍ പരിജ്ഞാനം ഉള്ളവര്‍ ഇല്ല. പാറ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ മുകള്‍ പരപ്പ് അളന്ന ശേഷം ചതുരശ്ര അടിയില്‍ കണക്ക് രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കും.

ഇതിന്റെ വില നിശ്ചയിച്ച് ഭൂമി പാട്ടത്തിന് നല്‍കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഭൂമിയുടെ മുകള്‍ പരപ്പിനേക്കാള്‍ പതിന്മടങ്ങായിരിക്കും പാറഖനനം നടത്തി വരുമ്പോള്‍ ലഭിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനായാണ് വാഹനങ്ങളില്‍ പാറ കൊണ്ടു പോകുന്നതിന് മുമ്പ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ച അളവിനേക്കാള്‍ പാറ ഖനനം നടത്തുന്നെങ്കില്‍ അതു കണ്ടെത്തുന്നതിനുള്ള ഉപാധി കൂടിയാണ് പാസ്സുകള്‍.

പെര്‍മിറ്റിനോടൊപ്പം ഘട്ടം ഘട്ടമായാണ് പാസ്സ് അനുവദിക്കുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ക്വാറി മാഫിയകളും തമ്മിലുള്ള പങ്ക് കച്ചവടമാണ് പാസ്സ് സംവിധാനം.  ആദ്യം നല്‍കുന്ന പാസ്സുകളില്‍ ഏതാനും ഉപയോഗിച്ച ശേഷം ബാക്കിയുള്ളവ നഷ്ടപ്പെട്ടതായി കാണിച്ച് റവന്യൂ വകുപ്പില്‍ അപേക്ഷ നല്‍കി വീണ്ടും പാസ്സ് സംഘടിപ്പിക്കുന്നു.

ഇത്തരത്തില്‍ പുതിയതും പഴയതുമായ പാസ്സുകള്‍ ഉപയോഗിച്ച് യഥേഷ്ടം പാറഖനനം നടത്തി കടത്താന്‍ സാധിക്കുന്നു. പാസ്സ് സംവിധാനം കമ്പ്യൂട്ടര്‍ വത്ക്കരിച്ച് നഷ്ടപ്പെട്ട പാസ്സുകള്‍ ആധുനിക സംവിധാനം ഉപയോഗിച്ച് റദ്ദ് ചെയ്യണമെന്നും സിഎജി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും ഇതില്‍ സ്വീകരിച്ചില്ല.

അഞ്ച് ജില്ലകളില്‍ പരിശോധന നടത്തിയതില്‍ ഇരുപതിനായിരത്തോളം നിയമലംഘന പാസ്സുകള്‍ പാറഖനനത്തില്‍ മാത്രം കണ്ടെത്തിയിരുന്നു. മണല്‍ ഖനനത്തിലും ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയിട്ടുണ്ട്.

നിയമ ലംഘനം നടത്തുന്നത് കണ്ടെത്തിയാല്‍ പാറ ഖനനം നടത്തുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയോ ഇല്ലെങ്കില്‍ കരുതല്‍ ധനമായി പാറഖനനം നടത്തുന്നവര്‍ സര്‍ക്കാരിന് നല്‍കിയ തുകയോ ഭൂമിയോ വിട്ട് നല്‍കാന്‍ പാടില്ല. ഇത്തരത്തിലുള്ള യാതൊരു നടപടിയും റവന്യൂ വിഭാഗത്തില്‍ നിന്നും ഉണ്ടാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.