കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബറാബസാറില് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കാലപ്പഴക്കത്തെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നു വീണതെന്നാണ് വിവരം. അഗ്നിശമനസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: