Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

5000 ‘ആശ’മാര്‍ ജോലി ഉപേക്ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 11:55 pm IST
in Kerala

കൊച്ചി: ആരോഗ്യമേഖലയില്‍ നിന്ന് അയ്യായിരത്തിലധികം അംഗീകൃത സാമൂഹിക ആരോഗ്യപ്രവര്‍ത്തകര്‍ (ആശ) – Accredited social health activists (ASHAs)- കൊഴിഞ്ഞുപോയിട്ടും പകരം നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതുമൂലം താഴേത്തട്ടിലുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ചില പഞ്ചായത്തുകളില്‍ ആരോഗ്യപ്രവര്‍ത്തനത്തിന് ആളില്ലാത്ത അവസ്ഥയാണ്.

ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സംസ്ഥാനത്ത് 30,909 ആശമാരാണ് ഉണ്ടായിരുന്നത്. ഇതിപ്പോള്‍ 25,000 ആയി ചുരുങ്ങി. ആയിരം ജനസംഖ്യയ്‌ക്ക് ഒരാള്‍ എന്ന ക്രമത്തിലായിരുന്നു ആശമാരെ നിയമിച്ചിരുന്നത്.

എന്നാല്‍, ഓരോവര്‍ഷവും ആശമാര്‍ കൊഴിഞ്ഞുപോയി. ഓണറേറിയവും ഇന്‍സെന്റീവും മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരം ജോലി ലഭിച്ച ഒട്ടേറെപ്പേര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഉപേക്ഷിച്ചു പോകുകയാണ്. പകരം നിയമനത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.

നിയനം നടത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടും ഫലമില്ല. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതടക്കമുള്ള സാഹചര്യങ്ങള്‍ക്ക് ഇതു കാരണമാകുമെന്നും വിലയിരുത്തുന്നു.

ഗ്രാമീണ മേഖലയിലുള്ള ജനങ്ങളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയാണ് ആശമാരുടെ ജോലി. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുക, ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള സാഹചര്യം ഒഴിവാക്കല്‍, പ്രാഥമിക ചികിത്സയും മറ്റും വീട്ടിലെത്തി നല്‍കല്‍ തുടങ്ങിയപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഇവരെ നിയമിച്ചിരുന്നത്.

പുതിയ ആരോഗ്യ പദ്ധതികള്‍ വരുമ്പോഴും പരിശീലനം നല്‍കാറുണ്ട്. ഇതുവരെ നിലവിലുള്ള ആശമാര്‍ക്ക് ഇത്തരത്തില്‍ ഏഴു മോഡ്യൂള്‍ പരിശീലനം നല്‍കി.

അതുകൊണ്ടുതന്നെ ജോലി ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് പകരമായി ആളെ എടുക്കാനാവില്ലെന്ന സാങ്കേതികത്വമാണ് ആരോഗ്യവകുപ്പ് ഉന്നയിക്കുന്നത്. എന്നാല്‍, കൂടുതല്‍ ആശമാര്‍ ജോലി ഉപേക്ഷിച്ചതോടെ തദ്ദേശസ്ഥാപനങ്ങളാണ് വെട്ടിലായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.