Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാര്‍ പ്രഖ്യാപനം കാറ്റില്‍ പറത്തി സപ്ലൈക്കോ പിഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 10:07 pm IST
in Kottayam

കോട്ടയം: വിലക്കുറവിന്റെ ഓണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സപ്ലേക്കോ കാറ്റില്‍ പറത്തി. അവശ്യസാധനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡിനെക്കാളും 17 മുതല്‍ 20 രൂപ വരെ വില ഉയര്‍ത്തിയാണ് വില്‍ക്കുന്നത്. പല സാധനങ്ങളുടെയും വില പൊതുവിപണിയിലെ വിലയുമായി വലിയ വ്യത്യാസമില്ല. സപ്ലൈക്കോയില്‍ നിന്ന് 13 അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. സബ്‌സിഡിയില്ലാത്തവയ്‌ക്ക് തോന്നിയ വിലയാണ് വാങ്ങുന്നത്.

സപ്ലൈക്കോയില്‍ ചെറുപരിപ്പിന് 72 ആണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന് 55 രൂപ മാത്രമാണ്. ചെറുപയറിന് 11 രൂപയാണ് കൂടുതല്‍. ഉഴുന്ന്, മല്ലി, തൂവര പരിപ്പ് എന്നിവയ്‌ക്കും നാല് മുതല്‍ എട്ട് രൂപവരെ വ്യത്യാസമുണ്ട്. സപ്ലൈക്കോയില്‍ നിന്ന് വിതരണം ചെയ്യുന്ന ആറിനങ്ങള്‍ക്ക് പൊതുവിപണയിലെ വിലയുമായി വലിയ വ്യത്യാസമില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

സപ്ലൈക്കോ വില്പന ശാലകളില്‍ കൃത്യമായ വില നിര്‍ണ്ണയവും ഏകീരണവും നടക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. പൊതു വിപണയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുളള സാധനങ്ങള്‍ക്ക് തീവിലയായതിനാല്‍ സപ്ലൈക്കോ വില്പന ശാലകളെയാണ് കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം സപ്ലൈക്കോ ശാലകളില്‍ നിന്ന് ലഭിക്കുന്നില്ല. കണ്‍സ്യൂമര്‍ ഫെഡി്‌ന്റെ വി്‌ല്പനശാലകളിലേക്കാളും കൂടുതല്‍ സപ്ലൈക്കോ ശാലകളാണ്. പുതിയ റേഷന്‍ കാര്‍ഡ് ലഭി്ക്കാത്തവരാണ് കൂടുതല്‍ ദുരിതത്തില്‍. പഴയറേഷന്‍ കാര്‍ഡില്‍ സാധനങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കില്ല. ഇതിന് പകരം സപ്ലൈക്കോ ഓഫീസില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സബ്‌സിഡി സാധനങ്ങള്‍ കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.