Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആറന്മുള ഭഗവാന് ഓണക്കാഴ്ചയുമായി മങ്ങാട്ട് ഭട്ടതിരി ഇന്ന് പുറപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 10:03 pm IST
inKottayam

കോട്ടയം: ആറന്മുള പാര്‍ത്ഥസാരഥി ഭഗവാനുള്ള ഓണക്കാഴ്ചയുമായി കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്ത് നാരായണന്‍ ഭട്ടതിരി ഇന്ന് പുറപ്പെടും. ഐതിഹ്യവും ആചാരവും ഇഴുകി ചേര്‍ന്നതാണ് ഭട്ടതിരിയുടെ യാത്ര. കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്തെ കടവില്‍ നിന്ന് വളവരവച്ച ചുരുളന്‍ വളളത്തിലാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. ആറന്മുള പള്ളിയോട സേവാസംഘം നിര്‍മ്മിച്ച് നല്‍കിയ വള്ളത്തിലെ ആറാമത്തെ യാത്രയാണിത്.

കുടുംബത്തിലെ ഏറ്റവും തലമുതിര്‍ന്ന കാരണവരാണ് തിരുവോണ ദിവസം ആറന്മുളയപ്പന് നൂറ്റാണ്ടുകളായി ഓണവിഭവങ്ങള്‍ സമര്‍പ്പിച്ച് വരുന്നത്. ഇപ്പോഴത്തെ മുതിര്‍ന്ന കാരണവരായ നാരായണന്‍ ഭട്ടതിരി പത്തൊമ്പതാമത്തെ തവണയാണ് ഓണവിഭവങ്ങളുമായി യാത്ര പുറപ്പെടുന്നത്.

ഒരുകാലത്ത് ആറന്മുള കാട്ടൂരില്‍ താമസക്കാരായിരുന്നു പാര്‍ത്ഥസാരഥിയുടെ ഉപാസകരായ മങ്ങാട്ടില്ലക്കാര്‍. ആറന്മുളയപ്പന്‍ തന്നെ, തന്റെ സഹോദരി സ്ഥാനത്തുള്ള കുമാരനെല്ലൂര്‍ ദേവിയുടെ ദേശവഴിയിലേക്ക് കുടുംബത്തെ കുടിയിരുത്തി എന്നാണ് ഐതിഹ്യം. വര്‍ഷം തോറും തിരുവോണത്തിന് സദ്യയ്‌ക്കുള്ള വിഭവങ്ങള്‍ എത്തിക്കണമെന്ന കല്പനയുണ്ടായെന്നാണ് ഐതിഹ്യം.

കുമാരനെല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാടുകളും നടത്തിയതിന് ശേഷം ഉച്ചയ്‌ക്ക് 12ന് ആണ് ചുരുളന്‍ വള്ളത്തില്‍ മൂന്ന് തുഴക്കാര്‍ക്കൊപ്പം യാത്ര തിരിക്കുന്നത്. മീനച്ചിലാര്‍, കൊടൂരാര്‍ വഴി വേമ്പനാട്ടു കായലിലെത്തി അന്ന് പകലും രാവും തുഴഞ്ഞ് പിറ്റേന്ന് മൂവടത്തു മഠത്തിലെത്തി വിശ്രമിക്കും. പിന്നീട് പമ്പയാറ്റിലൂടെ ആറന്മുളയിലെത്തി വൈകിട്ട് സത്രത്തില്‍ താമസിക്കും. അന്ന് ക്ഷേത്രത്തില്‍ കയറില്ല.

ഉത്രാട പൂലര്‍ച്ചെ ആറന്മുളയില്‍ നിന്ന് കാട്ടൂരിലേക്ക് തിരിക്കുന്ന ഭട്ടതിരി അവിടെ കൃഷ്ണക്ഷേത്രത്തിലെ ഉച്ചപൂജയില്‍ പങ്കെടുക്കും. കാട്ടൂരില്‍ തിരുവോണത്തോണിയില്‍ കരക്കാര്‍ ഓണവിഭവങ്ങള്‍ ഒരുക്കിയിരിക്കും. കുമാരനെല്ലൂരില്‍ നിന്ന് പുറപ്പെട്ട ചുരുളന്‍വള്ളം അകമ്പടിത്തോണിയാകും. ഉത്രാടസന്ധ്യയില്‍ ആറന്മുളയിലേക്കുള്ള തിരുവോണത്തോണി നയിക്കുന്നത് ഭട്ടതിരിയാണ്.

തിരുവോണ ദിവസം രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രകടവിലെത്തുന്ന ഭട്ടതിരിയും സംഘവും ഭഗവാന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കും. കാട്ടൂരില്‍ നിന്ന് കൊളുത്തി കൊണ്ട് വന്ന ഭദ്രദീപം ആറന്മുള ക്ഷേത്രത്തിലെത്തി കെടാവിളക്കിലേക്ക് പകരും. തുടര്‍ന്ന് തിരുവോണനാളില്‍ ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് കാണിക്കയര്‍പ്പിച്ച ശേഷം ഭട്ടതിരി കുമാരനല്ലൂരിലേക്ക് മടങ്ങും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.