Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും തസ്തിക ഏകീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:49 pm IST
inIndia

ന്യൂദല്‍ഹി: ഒബിസി ക്രീമിലെയര്‍ നിശ്ചയിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവയിലെ തസ്തികകള്‍ സര്‍ക്കാര്‍ തസ്തികകളുമായി ഏകീകരിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇത്തരം സ്ഥാപനങ്ങളിലുള്ള പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ മക്കള്‍ക്ക് ഇനിമുതല്‍ ഒബിസി സംവരണാനുകൂല്യം ലഭിക്കും.

24 വര്‍ഷത്തെ പിന്നാക്ക വിഭാഗങ്ങളുടെ കാത്തിരിപ്പാണ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും മറ്റും ഉയര്‍ന്ന പദവികളിലുള്ളവരെ നോണ്‍ ക്രീമിലെയര്‍ വിഭാഗമായി പരിഗണിക്കുന്നതിനും അവസാനമാകും. തസ്തിക ഏകീകരണം നടക്കാത്തതിനാല്‍ ഈ വിഭാഗത്തിലുള്ള കുട്ടികളെ വരുമാനത്തിന്റെ തെറ്റായ വ്യാഖ്യാനത്തിലൂടെ നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിലാണ് പരിഗണിച്ചിരുന്നത്. ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കാന്‍ ഇടയാക്കിയെന്ന് കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ എക്‌സിക്യൂട്ടീവ് തസ്തികകളും (ബോര്‍ഡുതല എക്‌സിക്യൂട്ടീവും മാനേജീരിയല്‍തല തസ്തികകളും) കേന്ദ്രത്തിലെ ഗ്രൂപ്പ് എ തസ്തികകളായി കണക്കാക്കും. അതോടെ അത് ക്രീമിലെയര്‍ ആകും. പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയ്ല്‍ 1നും അതിനുമുകളിലുമുള്ള തസ്തികകളും കേന്ദ്ര സര്‍വീസിലെ എ ഗ്രേഡ് തസ്തികയ്‌ക്ക് തുല്യമാക്കി. പൊതുമേഖലാ ബാങ്കുകളിലെയും ഇന്‍ഷൂറന്‍സ് കമ്പനികളിലെയും ക്ലര്‍ക്ക്, പ്യൂണ്‍ എന്നീ തസ്തികകളിലുള്ളവര്‍ക്ക് കാലാകാലങ്ങളിലുണ്ടാകുന്ന വരുമാനമാറ്റം പരിശോധിച്ച് തീരുമാനമെടുക്കും. ഓരോ ബാങ്കും പൊതുമേഖലാ സ്ഥാപനങ്ങളും ഇന്‍ഷൂറന്‍സ് കമ്പനികളും തങ്ങളുടെ വ്യക്തിഗതമായ തസ്തികകളെക്കുറിച്ച് ബന്ധപ്പെട്ട ബോര്‍ഡിന് മുന്നില്‍ അവതരിപ്പിച്ച് തുടര്‍ നടപടി സ്വീകരിക്കണം.

പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിന് ക്രീമിലെയര്‍ നിര്‍ണയിക്കുന്നതിനുള്ള വാര്‍ഷിക കുടുംബവരുമാന പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിമാസം 66,666 രൂപയ്‌ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് ഇതനുസരിച്ച് സംവരണാനുകൂല്യം ലഭിക്കും.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ള സുപ്രീംകോടതി വിധിക്ക് ശേഷം 1993ല്‍ ഒരു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചാണ് ക്രീമിലെയര്‍ നിലവില്‍ വന്നത്. മറ്റ് പിന്നാക്ക വിഭാഗക്കാരെ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നത് പരിശോധിക്കാന്‍ കമ്മിഷനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഉപവിഭാഗങ്ങളെ കണ്ടെത്തുന്നതിലൂടെ ഒബിസി ക്വോട്ടയില്‍ മറ്റൊരു ക്വോട്ട വരും. ഒബിസി എന്ന വിശാല വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജാതികളില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിലെ അസന്തുലിതാവസ്ഥ കമ്മിഷന്‍ പരിശോധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.