Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദവും മൗലികവാദവും നേരിടാന്‍ ഏകോപനം ശക്തിപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 09:52 pm IST
in Kerala

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആമുഖാവതരണം നടത്തുന്നു. ഇടത്തുനിന്ന് ആന്ധ്രപ്രദേശ് എഡിജിപി ഹരീഷ്‌കുമാര്‍ ഗുപ്ത, കര്‍ണാടക എഡിജിപി സഞ്ജയ് സഹായ്, തമിഴ്‌നാട് ഡിജിപി ടി.കെ.രാജേന്ദ്രന്‍, തെലങ്കാന ഡിജിപി അനുരാഗ് ശര്‍മ, തമിഴ്‌നാട് എസ്‌ഐബി ചെന്നൈ എഡിജിപി ഹരിസേനവര്‍മ, പുതുച്ചേരി ഡിജിപി എസ്.കെ. ഗൗതം എന്നിവര്‍ സമീപം

തിരുവനന്തപുരം: കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്നതിനും തീവ്രവാദ – മൗലികവാദ പ്രവണതകള്‍ കണ്ടെത്തുന്നതിനുമുള്ള ഏകോപനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണികള്‍ മൂലം വികസന-ക്ഷേമ രംഗങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് സഹായിക്കുന്ന സുരക്ഷാതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും തീരുമാനമായി.

മാവോയിസ്റ്റ് തീവ്രവാദം, മതതീവ്രവാദം, മൗലികവാദ പ്രവണതകള്‍ എന്നിവ നേരിടല്‍, ക്രമസമാധാനരംഗത്തെ പൊതുവായ ഏകോപനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളില്‍ പരസ്പരസഹകരണം ശക്തമാക്കും. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് സംയുക്തപരിശീലനം നടത്തും. സുപ്രധാന വിവരങ്ങള്‍ ഫലപ്രദമായി പങ്കിടുന്നതിന് സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ്, ഇന്റേണല്‍ സെക്യൂരിറ്റി എഡിജിപിമാര്‍ ഏകോപനച്ചുമതല നിര്‍വഹിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പങ്കാളിത്തവും സഹകരണവും അഭ്യര്‍ഥിക്കും. വിജയകരമായി അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളും പരാജയപ്പെട്ട കേസുകളും സംബന്ധിച്ച പഠനം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ മുന്‍കൈയില്‍ നടത്തും.

അന്തര്‍ സംസ്ഥാന ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പരസ്പര സഹകരണം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. യോഗം പല തടസ്സങ്ങളും നീക്കാനുള്ള മഞ്ഞുരുക്കല്‍ പ്രക്രിയയായിരുന്നുവെന്ന് തെലങ്കാന ഡിജിപി അനുരാഗ് ശര്‍മ വിലയിരുത്തി.

തമിഴ്‌നാട് ഡിജിപി ടി.കെ. രാജേന്ദ്രന്‍, പുതുച്ചേരി ഡിജിപി എസ്.കെ. ഗൗതം, തമിഴ്‌നാട് എസ്‌ഐബി ചെന്നൈ എഡിജിപി ഹരിസേനവര്‍മ, കര്‍ണാടക ഹ്യൂമണ്‍ റൈറ്റ്‌സ് എഡിജിപി സഞ്ജയ് സഹായ്, ആന്ധ്രപ്രദേശ് ലാ ആന്റ് ഓര്‍ഡര്‍ എഡിജിപി ഹരീഷ്‌കുമാര്‍ ഗുപ്ത, തമിഴ്‌നാട് എഡിജിപി സന്ദീപ് റായ് റാത്തോര്‍, വിജയവാഡ എസ്‌ഐബി ജോയിന്റ് ഡയറക്ടര്‍ ആര്‍.എ. ചന്ദ്രശേഖര്‍, ലക്ഷദ്വീപ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. നിഥിന്‍ വത്സണ്‍ എന്നിവര്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

കേരള പോലീസിനെ പ്രതിനിധീകരിച്ച് ഡിജിപിമാരായ എ. ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, ബി.എസ്. മുഹമ്മദ് യാസിന്‍, എഡിജിപിമാരായ ബി. സന്ധ്യ, എസ്. ആനന്ദകൃഷ്ണന്‍, ടി.കെ. വിനോദ്കുമാര്‍, ഐജിമാരായ മനോജ് എബ്രഹാം, ജി. ലക്ഷ്മണ്‍, ദിനേന്ദ്ര കശ്യപ് എന്നിവരും പങ്കെടുത്തു. യോഗാനന്തരം എആര്‍ ക്യാമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഓണസദ്യയിലും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.