കൊച്ചി: കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശിയായ രാജാ റാം ആണ് മരിച്ചത്.