Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 09:04 pm IST
in Kerala

തിരുവനന്തപുരം: ബോണക്കാട്ട് കുരിശ് സ്ഥാപിക്കുന്നതിന് പിന്നില്‍ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢശ്രമം. ബോണക്കാട് കറിച്ചട്ടി മലയില്‍ കുരിശ് സ്ഥാപിക്കുന്നതിന് ക്രൈസ്തവസഭ സര്‍വ്വ സംവിധാനങ്ങളും ഉപയോഗിച്ച് പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി പള്ളികളില്‍ ഇടയലേഖനങ്ങളും വായിച്ചു.

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് കറിച്ചട്ടിമലയെന്ന ബദല്‍ തീര്‍ത്ത് അഗസ്ത്യമലയുടെ പ്രാധാന്യം കുറക്കാനുള്ള ഗൂഢശ്രമത്തിന്റെഭാഗമായാണ് പ്രകൃതി സ്‌നേഹികള്‍ ഇതിനെ നിരീക്ഷിക്കുന്നത്. ഈ ഗൂഢാലോചനയ്‌ക്ക്‌വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ബോണക്കാട് തേയില എസ്റ്റേറ്റില്‍ നടന്ന തൊഴിലാളി സമരത്തിന് പിന്നില്‍ ക്രൈസ്തവ സഭകളുടെ പങ്കുണ്ടെന്ന് കരുതുന്നവരും എസ്റ്റേറ്റ് തൊഴിലാളികള്‍ക്കിടയിലുണ്ട്.

സഹ്യപര്‍വ്വതത്തിലെ അഗസ്ത്യവനം ബയോസ്ഫിയര്‍ റിസര്‍വിലെ ഒരു ശിഖരമാണ് അഗസ്ത്യാര്‍കൂടം അഥവാ അഗസ്ത്യമല.

പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍കൂടം സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഹൈന്ദവര്‍ അതിപ്രാധാന്യത്തോടെ ആരാധിക്കുന്ന അഗസ്ത്യമുനി തപസനുഷ്ഠിച്ചിരുന്നത് ഈ മലയിലാണ്. ഇവിടെ വര്‍ഷത്തില്‍ 30 ദിവസം മാത്രമെ ഭക്തര്‍ക്ക് പ്രവേശനം വനം വകുപ്പ് അനുവദിക്കു. അതും ഒരു മാസം മുമ്പേ വനം വകുപ്പ് ഓഫീസില്‍ കാത്തുകെട്ടിക്കിടന്നുവേണം പാസുനേടാന്‍.

ബോണക്കാട് ജംഗ്ഷനില്‍ നിന്നാണ് അഗസ്ത്യമലയിലേക്കും കറിച്ചട്ടിമലയിലേക്കും പോകുന്ന വഴികള്‍ പിരിയുന്നത്. ബോണക്കാട് എസ്റ്റേറ്റ് കഴിഞ്ഞ് സ്ഥിതിചെയ്യുന്ന കറിച്ചട്ടി മലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഹൈടെക്ക് രീതിയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി അത്യാധുനിക ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായിമാറും.

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് 365 ദിവസത്തില്‍ 30 ദിവസം മാത്രം നിയന്ത്രണങ്ങളോടെ ഭക്തരെ കടത്തിവിടുമ്പോള്‍ എസ്റ്റേറ്റ് മലയില്‍ ക്രൈസ്തവര്‍ ഒരുക്കുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് 24 മണിക്കൂറും പ്രവേശനം ഉണ്ടാകും. ഇതോടെ അഗസ്ത്യമലയില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബദല്‍ എന്ന നിലയില്‍ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കറിച്ചട്ടിമല പരിഗണനയില്‍ വരും.

ഹൈന്ദവരേയും മറ്റു മതസ്ഥരേയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. ഇത് മതപരിവര്‍ത്തനത്തിന് ക്രൈസ്തവര്‍ക്ക് വളമാകും. കോണ്‍ക്രീറ്റ് കുരിശ് വനം വകുപ്പ് എടുത്തുമാറ്റിയതിന് പിന്നാലെ ബലപ്രയോഗത്തിലൂടെ വനത്തില്‍ കടന്ന് അനധികൃതമായി സ്ഥാപിച്ച മരക്കുരിശും വനം വകുപ്പ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

പുതിയ വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.