Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച സംഭവം; തീരദേശ പോലീസ് കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 12:53 am IST
in Kerala

കൊച്ചി: നീണ്ടകര തീരത്ത് മത്സ്യ ബന്ധന ബോട്ടിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ഹോങ്‌കോങ് കപ്പലിനെതിരെ തീരദേശ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായി കപ്പലോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. കപ്പല്‍ ഇന്ത്യന്‍ തീരം വിട്ട് കൊളംബോയിലെത്തി.

ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30ന് നീണ്ടകരയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ആരോഗ്യഅന്നൈ എന്ന ബോട്ടില്‍ കപ്പലിടിച്ചത്. ബോട്ടില്‍ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ ഇടിയുടെ ആഘാതത്തില്‍ കടലില്‍ തെറിച്ച് വീണു. അപകടത്തില്‍ നിസാര പരിക്കേറ്റ ആറു തൊഴിലാളികളെയും രക്ഷപ്പെടുത്തി മറ്റൊരുബോട്ടില്‍ നീണ്ടകരയിലെത്തിച്ചു. മുന്‍വശം തകര്‍ന്ന ബോട്ടും ഫിഷിങ് ഹാര്‍ബറിലെത്തിച്ചിട്ടുണ്ട്.

ഹോങ്‌കോങ് രജിസ്‌ട്രേഷനുള്ള കെഎസ്എല്‍ ആങ്‌യാങ് എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ നാവിക സേനയുടെ സാറ്റലൈറ്റ് റിപ്പോര്‍ട്ടും കപ്പലിന്റെ അന്നത്തെ പാതയും പരിശോധിക്കും.

കപ്പലിനെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടത്തേണ്ടതെന്ന് തീരദേശ പോലീസ് സിഐ ടി.എം. വര്‍ഗീസ് പറഞ്ഞു.

രാജ്യാന്തര കപ്പലോട്ട നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ കപ്പല്‍ പിടിച്ചെടുക്കാനാകുവെന്നും നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ പരിശോധനയും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നിന്ന് ചരക്കുമായി സിംഗപൂരിലേക്ക് പോകുന്ന കപ്പലാണ് അപകടമുണ്ടാക്കിയത്.

കേസെടുത്ത സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ ഹോങ്‌കോങ് കപ്പല്‍ ഇന്ത്യന്‍ തുറമുഖങ്ങളിലെവിടെയെത്തിയാലും പിടിച്ചെടുക്കാന്‍ കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് അധികാരമുണ്ട്. തുറമുഖങ്ങളിലെ സര്‍വേയര്‍മാര്‍ക്ക് കപ്പല്‍ പരിശോധിക്കാനും കഴിയും. ഇക്കാര്യത്തില്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ കപ്പല്‍ ഇന്ത്യന്‍ തീരം വിട്ട സാഹചര്യത്തില്‍ നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ റിപ്പോര്‍ട്ട് ലഭിച്ചാലേ തുടര്‍നടപടി പൂര്‍ത്തിയാക്കാനാകു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.