Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണത്തലേനാള്‍ ടിക്കറ്റ്് കിട്ടാനില്ല അന്തര്‍സംസ്ഥാന ബസ്സുകളില്‍ തീവെട്ടിക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 12:45 am IST
in Kerala

കോട്ടയം : ഓണത്തിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ കഷ്ടപ്പെടും. ട്രെയിന്‍ ടിക്കറ്റുകള്‍ ഏറെക്കുറെ തീര്‍ന്നതോടെ അന്തര്‍സംസ്ഥാന ബസ്സുകളുടെ തീവെട്ടിക്കൊള്ളയ്‌ക്ക് ഇരയായിരിക്കുകയാണ് മലയാളികള്‍. സപ്തംബര്‍ 1, 2 തീയതികളില്‍ ബെംഗളൂരുവില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്ക് 3500 മുതല്‍ 4000 രൂപ വരെയാണ് വാങ്ങുന്നത്. ചില ബസ്സുകള്‍ ഓണത്തിന്റെ തലേ ദിവസങ്ങളില്‍ ടിക്കറ്റില്ലെന്ന് പറയുമ്പോഴും, വന്‍തുകയ്‌ക്കാണ് വില്‍ക്കുന്നത്. നാട്ടിലെത്തി ഓണമുണ്ണണമെന്ന ആഗ്രഹത്താല്‍ മലയാളികള്‍ വന്‍തുക കൊടുക്കാന്‍ തയ്യാറാവുകയാണ്.

ട്രെയിന്‍ ടിക്കറ്റുകളുടെ ലഭ്യതക്കുറവും കെഎസ്ആര്‍ടിസിയുടെ താളം തെറ്റിയുള്ള സര്‍വീസുകളുമാണ് യാത്രക്കാരെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ കയറാന്‍ പ്രേരിപ്പിക്കുന്നത്.

സപ്തംബര്‍ 1,2,3 തീയതികളില്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. വെയ്റ്റിംഗ് ലിസ്റ്റില്‍ നീണ്ട നിര കണ്ട് മടങ്ങുകയാണ് പലരും. ബെംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടെന്ന് പറയുമ്പോഴും റൂട്ടിനെ സംബന്ധിച്ച് അവ്യക്തതയാണ്. സേലം, കോയമ്പത്തൂര്‍ റൂട്ട് ഒഴിവാക്കി ബത്തേരി വഴിയായിരിക്കും സര്‍വീസെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സേലം, കോയമ്പത്തൂര്‍ വഴിയാണെങ്കില്‍ രണ്ട് പെര്‍മിറ്റ് എടുക്കേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍ ബത്തേരി റൂട്ടില്‍ രാത്രിയാത്ര നിരോധനമുള്ളതിനാല്‍ സര്‍വീസുകള്‍ താളം തെറ്റാനുള്ള സാധ്യതയുണ്ടെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച ബസ്സുകളിലെ ടിക്കറ്റുകള്‍ മുഴുവന്‍ തീര്‍ന്നു. വിവിധ സ്ഥലങ്ങളിലേക്ക് 18 പ്ര്‌ത്യേക സര്‍വീസുകള്‍ ഉണ്ടാകുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് പ്രഖ്യാപിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറഞ്ഞത്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് കൊയ്‌ത്താകുന്നത്. ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ഡീല്ക്‌സിന് 680 ഉം വോള്‍വോയ്‌ക്ക് 1150 രൂപയുമാണ്. ഇതേ സ്ഥാനത്താണ് 3000-3500 രൂപ വരെ വാങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.