Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിത ട്രൈബ്യൂണലില്‍ സബ് കളക്ടറുടെ റിപ്പോര്‍ട്ട്; കുറിഞ്ഞി സാങ്ച്വറിയില്‍ വന്‍ കൈയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:55 pm IST
in Kerala

ഇടുക്കി: കുറിഞ്ഞി സാങ്ച്വറിക്കായി നിശ്ചയിച്ച പ്രദേശത്ത് വ്യാപകമായി ഭൂമി കൈയേറിയിട്ടുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലില്‍ ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്.

വ്യാജ രേഖകളുണ്ടാക്കിയുള്ള കൈയേറ്റത്തെക്കുറിച്ച് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഇത് പൂര്‍ത്തിയായിട്ടില്ലെന്നും ട്രൈബ്യൂണലില്‍ ദേവികുളം സബ് കളക്ടര്‍ വി. ആര്‍. പ്രേംകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചില കൈയേറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. കുറിഞ്ഞി സാങ്ച്വറിക്കായി 2006ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും എന്തുകൊണ്ട് അന്തിമ വിജ്ഞാപനം നടത്തിയില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോടും ദേവികുളം സബ് കളക്ടറോടും ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് സാങ്ച്വറിയുടെ അന്തിമ വിജ്ഞാപനം ഇറക്കാന്‍ കഴിയാത്തതിന്റെ തടസ്സങ്ങള്‍ അടക്കം ചെയ്ത അഞ്ച് പേജുള്ള റിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണലിന് നല്‍കിയത്.

സാങ്ച്വറിക്ക് വിജ്ഞാപനം നല്‍കാന്‍ വേണ്ടി പ്രദേശത്തുള്ള പട്ടയങ്ങളുടെ നിജസ്ഥിതി അറിയിക്കാന്‍ റവന്യൂ വകുപ്പ് നിരവധി തവണ ഹിയറിങ് നടത്തിയിരുന്നു. 200 പേരെ ഹിയറിങ്ങിന് വിളിച്ചപ്പോള്‍ 47 പേരാണ് എത്തിയത്. എത്തിയവര്‍ക്ക് പട്ടയരേഖകള്‍ ഹാജരാക്കാനും കഴിഞ്ഞില്ല. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് വ്യക്തമായതിനാലാണ് സമ്മര്‍ദ്ദം ചെലുത്തി ഹിയറിങ്ങ് നടപടികള്‍ തടയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ കുറിഞ്ഞി സാങ്ച്വറി ഉള്‍പ്പെടുന്ന കൊട്ടാക്കമ്പൂര്‍ വില്ലേജിലെ തണ്ടപ്പേര്‍ പരിശോധിക്കാന്‍ സബ്കളക്ടറുടെ ഓഫീസില്‍ ഹിയറിങ് സംഘടിപ്പിച്ചിരുന്നു. അന്ന് ഒരു വിഭാഗം ഓഫീസ് പിക്കറ്റ് ചെയ്തു. റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുന്നു, ഇടുക്കി എം.പി ജോയിസ് ജോര്‍ജിനേയും കുടുംബക്കാരേയും അന്ന് ഹിയറിങിനായി വിളിപ്പിച്ചുരുന്നുവെന്ന്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് ആര്‍.ഡി ഓഫീസ് ഉപരോധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.