Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടം മറികടന്ന് അനധ്യാപക സ്ഥലംമാറ്റത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:37 pm IST
in Kerala

കണ്ണൂര്‍: ചട്ടങ്ങള്‍ മറികടന്ന് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ സ്ഥലംമാറ്റനീക്കം. പിന്നില്‍ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനകള്‍. പാര്‍ട്ടി അനുകൂലികളായ ജീവനക്കാരെ താല്‍പ്പര്യമുളള ഇടങ്ങളിലെത്തിക്കുകയെന്ന ഗൂഢനീക്കമാണ് സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലുളളത്. പാര്‍ട്ടി അനുകൂല സംഘടനയുടെ അനുഭാവികളായ ജീവനക്കാരെ കൂടെനിര്‍ത്താനും പുതുതായി സര്‍വ്വീസില്‍ പ്രവേശിപ്പിച്ച ജീവനക്കാരെ കൂടെനിര്‍ത്താനുമാണ് സര്‍വ്വകലാശാല നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇടത് അനുകൂല സംഘടന സ്ഥലംമാറ്റങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത്.

ഉന്നത വിദ്യാഭ്യാസവകുപ്പിന്റേതായി മെയ് 9ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം പ്രോബേഷന്‍ മാനദണ്ഡമാക്കാതെ സര്‍വ്വീസ് സീനിയോറിറ്റിയുടേയും ഓപ്ഷന്റെയും അടിസ്ഥാനത്തില്‍ സര്‍വ്വകലാശാല സ്ഥലംമാറ്റം അനുവദിക്കണമെന്നാണ് വ്യവസ്ഥ. എല്ലാ സര്‍വ്വകലാശാലകളുടെ സ്റ്റാറ്റിയൂട്ടുകളിലും ഇതിലേക്ക് ബാധകമായ ഒരു പൊതുവ്യവസ്ഥ ഉള്‍ക്കൊളളിച്ച് ഭേദഗതികള്‍ വരുത്താന്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍മാര്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് വന്നിട്ട് ഇതുവരെയായും സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടുകളില്‍ ഭേദഗതി വരുത്തിയിട്ടില്ല. അതിനാല്‍ ധൃതിപിടിച്ച് നടക്കുന്ന സ്ഥാനമാറ്റങ്ങള്‍ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്റ്റാറ്റിയൂട്ടുകളില്‍ പ്രബേഷന്‍ കാലം, പ്രമോഷന്‍, സീനിയോറിറ്റി എന്നീ കാര്യങ്ങളില്‍ വ്യത്യസ്ത ചട്ടമാണ് നിലവിലുളളത്. ഈ ഓര്‍ഡിനന്‍സുകളില്‍ മാറ്റം വരുത്തി ചാന്‍സിലറുടെ അംഗീകാരം ഇതുവരെ വാങ്ങിയിട്ടുമില്ല. ഇതുപോലെ നിലവില്‍ ജോലി ലഭിച്ച പുതുക്കക്കാര്‍ ഒരുവര്‍ഷത്തോളമായി സേവനം ചെയ്തു വരികയാണ്. ഈ കാലയളവ് ഇതര സര്‍വ്വകലാശാലകള്‍ പ്രോബേഷന്‍ കാലവധിയായി പരിഗണിക്കാത്തപക്ഷം ജീവനക്കാര്‍ക്ക് നഷ്ടമാണ് സംഭവിക്കുക.

കൂടാതെ നിലവിലുളള നിയമപ്രകാരം സര്‍വ്വകലാശാല മാറ്റത്തോടെ ജീവനക്കാര്‍ക്ക് സീനിയോറിറ്റിയും നഷ്ടമാകും. ഇത്തരം നിയമകുരുക്കളൊന്നും പരിഗണിക്കാതെ പോഷകസംഘടനയായ യൂനിയന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയെന്ന സിപിഎമ്മിന്റെ അജണ്ട ലക്ഷ്യമാക്കിയാണ് ചട്ടങ്ങള്‍ ലംഘിച്ച് അന്തര്‍ സര്‍വ്വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ സ്ഥലം മാററത്തിന് നീക്കം നടക്കുന്നത്. സ്ഥലം മാറ്റത്തിനുളള ഉത്തരവുകള്‍ ഇന്നും നാളെയുമായി ഇറക്കാന്‍ തകൃതിയായി നീക്കം നടക്കുന്നുണ്ട്. സംസ്ഥാനത്തെ 13 സര്‍വ്വകലാശാലകളിലാണ് ജീവനക്കാരുടെ സ്ഥലംമാറ്റം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.