Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം റഹീമിനെ സംരക്ഷിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 11:31 pm IST
in India

ന്യൂദല്‍ഹി: വിവാദ നായകന്‍ ദേരാ സച്ചാ സൗദ തലവന്‍ രാം റഹീം സിങ്ങിനെ എക്കാലവും സംരക്ഷിച്ചത് കേന്ദ്രത്തിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍.

കേന്ദ്രത്തിലെ പത്തുവര്‍ഷം നീണ്ട യുപിഎ ഭരണമാണ് ഇയാള്‍ക്കെതിരായ സിബിഐ കേസിലെ നടപടികള്‍ വൈകിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് രാംറഹീം സിങ്ങിനെതിരായ അന്വേഷണവും മറ്റു നടപടികളും വൈകിപ്പിച്ചതെന്ന് മുന്‍ സിബിഐ ഉദ്യോഗസ്ഥനും മലയാളിയുമായ എം. നാരായണന്‍ വെളിപ്പെടുത്തിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

2002ല്‍ അന്നത്തെ പ്രധാനമന്ത്രിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച സിബിഐ അന്വേഷണം 2004ല്‍ ഭരണമാറ്റം സംഭവിച്ചതോടെ നിലച്ച നിലയിലായി. പിന്നീട് 2015ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടയിലുള്ള കാലം കേസ് മരവിപ്പിച്ച് നിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളുമാണ്. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ഹൂഡ സര്‍ക്കാരും സിങിന് സംരക്ഷണം നല്‍കി.

2007ല്‍ കേസ് തനിക്ക് ലഭിച്ചശേഷം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിരവധി തവണ കേസ് അവസാനിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചെന്ന് എം. നാരായണന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സിബിഐയില്‍ നിന്ന് ജോയിന്റ് ഡയറക്ടറായി 2009ല്‍ വിരമിച്ച നാരായണന്‍ കാസര്‍കോട് സ്വദേശിയാണ്. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസ്, അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന കേസ്, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസ് തുടങ്ങി പ്രമാദമായ നിരവധി കേസന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ശേഷമാണ് എം.നാരായണന്‍ സിബിഐയുടെ പടിയിറങ്ങിയത്.

ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനത്ത് അനധികൃതമായി ആയുധ സംഭരണം നടക്കുന്നതായും അനുയായികള്‍ തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ പരിശീലനം നടത്തുന്നതായും സൈന്യം 2012ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതും മറച്ചു പിടിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി വന്ന് മിനുറ്റുകള്‍ക്കകം തെരുവുകളില്‍ കലാപത്തിന് ശ്രമിക്കാനുള്ളളത്ര പരിശീലനം ദേരാ സച്ചാ അനുയായികള്‍ക്ക് ലഭിച്ചത് ആശ്രമത്തിന്റെ അനധികൃത നടപടികള്‍ക്ക് നേരേ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കണ്ണടച്ചതിനാലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

New Release

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

New Release

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.