Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓച്ചിറയില്‍ തിടമ്പേറ്റുന്ന കാളയെ കശാപ്പിന് നല്‍കി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 10:06 pm IST
in Kerala

കരുനാഗപ്പള്ളി: ദക്ഷിണകാശിയായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പരബ്രഹ്മത്തിന്റെ വാഹനമായി സങ്കല്‍പ്പിച്ച് തിടമ്പേറ്റുന്ന കാളകളില്‍ ഒന്നിനെ കശാപ്പുകാര്‍ക്ക് ലേലം ചെയ്തു നല്‍കി. സംഭവത്തില്‍ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നായ എട്ടുകണ്ടം ഉരുള്‍ച്ചയിലും മറ്റു ക്ഷേത്രചടങ്ങുകളിലും ഭഗവാന്റെ തിടമ്പേറ്റിയിരുന്ന കാളകളില്‍ ഒന്നിനെയാണ് 40000 രൂപക്ക് ലേലം ചെയ്തത്. എന്നാല്‍ ഭരണസമിതി പ്രസിഡന്റോ സെക്രട്ടറിയോ അറിയാതെ ചില ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇത് നടന്നതെന്നാണ് പറയപ്പെടുന്നത്.

പരബ്രഹ്മസങ്കല്‍പ്പമായ ഇവിടെ ഉരുക്കളെ നേര്‍ച്ചയായി നടയ്‌ക്കിരുത്തുന്നത് കാലങ്ങളായുള്ള ആചാരമാണ്. ഇവിടെ ലഭിക്കുന്ന ഉരുക്കളുടെ എണ്ണം ക്രമാതീതമായതിനാല്‍ ലേലം ചെയ്യുക പതിവായിരുന്നു. പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തശേഷം ക്ഷേത്രത്തിലേക്ക് പ്രതീകാത്മകമായി ഉരുക്കളെ നടയ്‌ക്ക് വയ്‌ക്കുവാനും ഉരുക്കളുടെ വില ക്ഷേത്രത്തില്‍ അടച്ച് രസീത് വാങ്ങുന്നവിധത്തില്‍ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു.

നടയ്‌ക്ക് വെയ്‌ക്കുന്ന ഉരുക്കളെ അറവുകാര്‍ക്ക് ലേലം ചെയ്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ ക്ഷേത്രത്തിലെ തിടമ്പേറ്റുന്നതും ആളുകള്‍ ഭക്തിയോടെ തൊട്ടുവണങ്ങി പോരുന്നതുമായ കാളകളെ ഒരിക്കലും ലേലം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യാറില്ല.

കാളയ്‌ക്ക് അസുഖം വന്ന് ഡോക്ടര്‍ പരിശോധിച്ച് മരുന്നു നല്‍കിയതിനു ശേഷമാണ് കാളയെ കാണാതായത് എന്ന് ഭക്തര്‍ പറയുന്നു. കാളയെ ലേലം ചെയ്തിട്ട് ആഴ്ചകളായെങ്കിലും ഇതുമൂടിവെയ്‌ക്കാനള്ള ശ്രമമാണ് ഭരണസമിതിയുടേയും ജീവനക്കാരുടേയും ഭാഗത്തു നിന്നുണ്ടായത്.

ഓണാട്ടുകരയില്‍പ്പെട്ട മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലെ 52 കരകള്‍ ഉള്‍പ്പെടുന്നതും പത്ത് കോടിയോളം രൂപ വാര്‍ഷികവരുമാനവുമുള്ളതുമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. ഇവിടെ നടയ്‌ക്കിരുത്തുന്ന ശിവവാഹനങ്ങള്‍ക്ക് പ്രത്യേകപരിപാലനത്തിന് ആധുനികസൗകര്യങ്ങളടക്കമുള്ള ഗോശാലകള്‍ ഉണ്ടാകണമെന്ന് ഭക്തര്‍ ആവശ്യമുന്നയിച്ചിട്ട് നടപടികള്‍ ഉണ്ടായിട്ടില്ല. അതിനിടെയാണ് ഭഗവാന്റെ തിടമ്പേറ്റിയ ഋഷഭത്തെ കശാപ്പുശാലകള്‍ക്ക് ലേലം ചെയ്തു കൊടുത്ത സംഭവമുണ്ടായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

Mollywood

മമ്മൂട്ടിക്ക് ഇത് നാലമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

പുതിയ വാര്‍ത്തകള്‍

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.