Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗവണ്‍മന്റ് കരാറുകാര്‍ കലക്‌ട്രേററ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:24 pm IST
inKannur

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസമായി സര്‍ക്കാര്‍ ടെണ്ടറുകള്‍ ബഹിഷ്‌ക്കരിച്ച് സമരം നടത്തിവരുന്ന ഗവണ്‍മെന്റ് പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാര്‍ നാളെ രാവിലെ 11 മണിക്ക് കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമരാമത്ത്, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി വിഭാഗങ്ങളില്‍ നടക്കുന്ന ടെണ്ടറുകള്‍ ഏറ്റെടുക്കാതെ കഴിഞ്ഞ പത്ത് ദിവസമായി സര്‍ക്കാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ മാറിനില്‍ക്കുകയാണ്. 2017-18 വര്‍ഷം ഏതാണ്ട് ആയിരം കോടിയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ നിര്‍മ്മാണപ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. ഹരിത ട്രിബ്യൂണല്‍ വിധിയെത്തുടര്‍ന്ന് ജില്ലയിലെ 1000ത്തോളും ക്വാറികളും 250ഓളം ക്രഷറുകളും അടച്ചിട്ടിരിക്കുകയാണ്. നല്ലൊരു വിഭാഗം ക്വാറികളും അടഞ്ഞുകിടക്കുന്നതിനാല്‍ ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായിരിക്കുന്ന ക്ഷാമം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ യാതൊര നടപടിയും സ്വീകരിച്ചിട്ടില്ല. മണലെടുപ്പ് പുനരാരംഭിക്കാന്‍ അനുകൂലമായ ഒരു നടപടിയും ജില്ലാ ഭരണാധികാരികളില്‍ നിന്നും ഉണ്ടായിട്ടില്ല. ജിഎസ്ടിയുടെ ഫലമായി ചെറുകിട കരാറുകാര്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. പഞ്ചായത്ത് നേരിട്ട് താര്‍ വാങ്ങി കരാറുകാരന് വിതരണം ചെയ്യണമെന്ന തീരുമാനം ഇന്നും നടപ്പിലായിട്ടില്ല. ചെയ്ത പ്രവൃത്തികളുടെ ബില്ലുകള്‍ സമയ ബന്ധിതമായി പാസാക്കി നല്‍കുന്നില്ല, വാട്ടര്‍ അതോറിയിലെ പ്രവൃത്തി വകയില്‍ 14 മാസത്തെ തുക കുടിശ്ശികയായി കിടക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് കമ്മറ്റി സമരത്തിന് തീരുമാനമെടുത്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സി.എച്ച്.അബൂബക്കര്‍ ഹാജി, സി.രാജന്‍, സി.ശശിധരന്‍, സി.അബ്ദുള്‍കരീം, കെ.കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Varadyam

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.