Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ ഫുട്ബാള്‍ താരവുമായ ഹാരി കെയ്ന്‍ ഫുട്ബാള്‍ കളിക്കാന്‍ അറിയാത്ത ഒരാളെപ്പോലെയാണ് കളിച്ചത്. ഇത് മന്ത്രവാദത്തിന്റെ ഫലമാണെന്നാണ് ഘാനക്കാര്‍ വിശ്വസിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 12:59 am IST
inFootball, World, Sports
ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എല്‍ മത്സരത്തില്‍ ഘാനക്കെതിരേ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ഇംഗ്ലണ്ട് പുറത്തായതിന് കാരണം മന്ത്രവാദമാണെന്ന് ഘാനക്കാര്‍ വിശ്വസിക്കുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ ഫുട്ബാള്‍ താരവുമായ ഹാരി കെയ്ന്‍ ഫുട്ബാള്‍ കളിക്കാന്‍ അറിയാത്ത ഒരാളെപ്പോലെയാണ് കളിച്ചത്. ഇത് മന്ത്രവാദത്തിന്റെ ഫലമാണെന്നാണ് ഘാനക്കാര്‍ വിശ്വസിക്കുന്നത്.

എന്തായാലും ലോകകപ്പില്‍ നിന്നും പുറത്തായതോടെ ഹാരി കെയ്നെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ചർച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മത്സരത്തില്‍ കെയ്ൻ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ഒരു പ്രധാന ടൂർണമെന്റില്‍ 90 മിനിറ്റും കളിച്ചിട്ടും വെറും 19 തവണ മാത്രമാണ് കെയ്ന് പന്ത് തൊടാനായത്, ഇത് താരത്തിന്റെ കരിയറിലെ ഏറ്റവും കുറഞ്ഞ റെക്കോർഡാണ്. മത്സരത്തിന്റെ 86ാം മിനുട്ടില്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് ഗോള്‍ അടിക്കാനുള്ള സുവർണാവസരം കെയ്ൻ പുറത്തേക്ക് അടിച്ച്‌ കളയുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ കീഴടക്കി ‘ദുർമന്ത്രവാദ’ കഥകള്‍

ഹാരി കെയ്ൻ ഫോം ഔട്ട് ആയതിന് പിന്നാലെ ഘാനയിലെ പ്രശസ്ത ദുർമന്ത്രവാദിയായ നാനാ ക്വാക്കു ബോണ്‍സാമിന്റെ (Nana Kwaku Bonsam) പേരിലുള്ള കഥകളാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ചർച്ചയാകുന്നത്. മത്സരത്തിന് മുൻപ് തന്നെ ഹാരി കെയ്ൻ ഘാനക്കെതിരേ ഗോള്‍ അടിക്കാതിരിക്കാൻ താൻ ആഭിചാരക്രിയകള്‍ ചെയ്യുമെന്ന് ബോണ്‍സാം അവകാശപ്പെട്ടിരുന്നു. കെയ്ന് ഗുരുതരമായ പരുക്കുകള്‍ ഒന്നും വരുത്തില്ലെന്നും എന്നാല്‍ ഘാനക്കെതിരേ താരം ഗോള്‍ അടിക്കുന്നത് തടയുമെന്നുമായിരുന്നു ഇയാളുടെ വെല്ലുവിളി.

മത്സരത്തില്‍ ഹാരി കെയ്ൻ അവിശ്വസനീയമാംവിധം ഗോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ഘാനാ ആരാധകർ ഈ മന്ത്രവാദിയെ പുകഴ്‌ത്തി രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ രീതിയില്‍ ട്രെൻഡിങ് ആയി മാറി.

എന്നാല്‍ ഈ മന്ത്രവാദ കഥകളെല്ലാം വെറും തമാശകള്‍ മാത്രമാണെന്നും തോമസ് ടുഹേലിന്റെ തന്ത്രപരമായ പിഴവുകളും ഘാനയുടെ ശക്തമായ പ്രതിരോധവുമാണ് ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചതെന്നുമാണ് മുൻ ഇംഗ്ലണ്ട് താരങ്ങളായ വെയ്ൻ റൂണിയും ജാമി കാരഗറും ഉള്‍പ്പെടെയുള്ളവർ വിലയിരുത്തുന്നത്.

Tags: footballGhanaHarry KaneLatest newsWC FootballhoodooGhana witchcraftFootball WC2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.