Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 08:55 pm IST
in Samskriti

 

ഇത് ഇഞ്ചിപ്പോലുളള ഒരു ചെടിയാണ്. ഇതു രണ്ടുതരമുണ്ട്. വെളളരത്ത, ചിറ്റരത്ത അഥവാ ചുന്നരത്ത

ശാസ്ത്രീയനാമം: ആല്‍പീനറിഡൈ

തമിഴ്: പേരരത്തൈ

സംസ്‌കൃതം: രാസ്താ, സുഗന്ധവചാ

ഇതില്‍ ചുവന്നരത്തയ്‌ക്ക് ഗുണം കൂടുതല്‍ എന്ന് വൃദ്ധ വൈദ്യര്‍ പറയുന്നു.

എവിടെ കാണാം: കേരളത്തിലുടനീളം ഇതു നട്ടു വളര്‍ത്തുന്നു. സ്വാഭാവികമായി എങ്ങും വളരുന്നതായി പറഞ്ഞു കേട്ടിട്ടില്ല. ഞാന്‍ കണ്ടിട്ടുമില്ല.

പുനരുല്‍പ്പാദനം: അരത്ത ഇഞ്ചി പോലുളള ഒരു ഭൂകാണ്ഡമാണ്. അതിന്റെ കിഴങ്ങിന്റെ ഓരോ കഷണങ്ങള്‍ മുറിച്ച് ഇഞ്ചി നടുംപോലെ നട്ടു വളര്‍ത്താം.

ഔഷധ പ്രയോഗങ്ങള്‍: രാസ്‌നാദി കഷായം രാസ്‌നാദി ചൂര്‍ണ്ണം ഇവ വളരെ പ്രശസ്തമാണ്. രാസ്‌നാ എന്ന പേരിലാരംഭിക്കുന്ന എല്ലാ മരുന്നിലും രാസ്‌നാഅരത്തി ഉണ്ട് എന്ന് ചുരുക്കം. വാതരോഗത്തിലും ജഠര രോഗത്തിലും ശ്വാസകോശത്തിലും (ആസ്മാ) അരത്ത ഒഴിച്ചുകൂടാനാവാത്ത ഒരു മരുന്നാണ്.

1) അരത്ത, ചുക്ക്, കുരുമുളക്, തിപ്പലി, അക്കി, കറുക, ജാതിക്ക, ജാതിപത്രി, ഏലത്തരി, ആശാരിവയമ്പ്, പുഷ്‌കരമൂലം, മുത്തങ്ങ, ജീരകം, കരിംജീരകം ഇവ കരിക്കിന്‍ വെളളത്തില്‍ പുഴുങ്ങി അരച്ച് (സമത്തൂക്കം മരുന്നുകള്‍ എടുക്കണം) തേനില്‍ ചാലിച്ച് ( അല്പം ബ്രാണ്ടിയോ റമ്മോ ചേര്‍ത്താല്‍ അത്യുത്തമം) കഴുത്തിലും നെഞ്ചിലും പുറത്തും തേച്ചാല്‍ കുട്ടികളിലും എത്രപ്രായമായവരിലും ഉണ്ടാകുന്ന നെഞ്ചിലെ കഫക്കെട്ടും അതു മൂലമുണ്ടാകുന്ന ചുമയും ഞരങ്ങലും ഏങ്ങലും വളരെ പെട്ടെന്ന് ശമിക്കും. ആധുനിക ചികിത്സയില്‍ അതിശക്തമായ ആന്റിബയോട്ടിക്കുകള്‍ പോലും പരാജയപ്പെടുന്നിടത്ത് ഇതുവളരെ പ്രയോജനമുളളതായി ഞാന്‍ കണ്ടിട്ടുണ്ട്.

2) അരത്ത, കര്‍ക്കടകശൃംഗി, മുത്തങ്ങ, ചെറുത്തേക്കിന്‍ വേര്, കൊടിത്തുവവേര്, കച്ചൂലം, ചെറിത്തേക്കിന്‍ വേര്, പുഷ്‌കരമൂലം, ആടലോടകവേര്, ചിറ്റമൃത്, കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാതിരി വേര്, പലകപ്പയ്യാനി വേര,് മുഞ്ഞവേര്, ചുക്ക്, കുരുമുളക്, തിപ്പലി ഇവ 5 ഗ്രാം വീതം മൂന്നു ലിറ്റര്‍ വെളളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം കല്‍ക്കണ്ടവും തേനും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ എത്ര പഴകിയതും ഏതു പ്രായത്തിലുളളവരുടേയും ആസ്മ തീര്‍ച്ചയായും ശമിക്കും. പരാമാവധി 38 ദിവസം സേവിക്കണം.

3) ഉണക്ക മഞ്ഞള്‍, കുരുമുളക്, മുന്തിരിങ്ങാപ്പഴം, അരത്ത, തിപ്പലി, കച്ചൂലക്കിഴങ്ങ്, ഇവ സമം തൂക്കിയെടുത്ത് നന്നായിപ്പൊടിച്ച് ശര്‍ക്കര, എള്ളെണ്ണ ഇവയില്‍ കുഴച്ച് 5 ഗ്രാം പൊടി ദിവസം രണ്ടു നേരം വീതം സേവിച്ചാല്‍ എത്ര രൂക്ഷമായ ആസ്മയും ശമിക്കും തീര്‍ച്ച.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.