Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റഗ്ബിയില്‍ പെണ്‍കരുത്ത്; ജീവിതം അന്യന്റെ മണ്‍കുടിലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 11:35 pm IST
inSports

തിരുവനന്തപുരം: നിലംപതിക്കാന്‍ ഊഴം കാത്തുനില്‍ക്കുന്ന മണ്‍ചുവരുകള്‍ക്ക് മുകളില്‍ ഇളകിയാടുന്ന തകര ഷീറ്റുകള്‍. മഴ പെയ്താല്‍ ഷീറ്റുകള്‍ക്കിടയിലെ വിടവുകളിലൂടെ വെള്ളം കുടിലിനെ ചെളിക്കുളമാക്കും. ഇത് റഗ്ബി മത്സരക്കളത്തിലെ പെണ്‍കരുത്ത് അന്തിയുറങ്ങുന്ന അന്യന്റെ മണ്‍കുടില്‍.

മുട്ടയ്‌ക്കാട് കീഴൂര്‍ കോളിയൂര്‍ പ്ലാങ്കാലവിളയില്‍ ഹര്‍ഷ (17) യുടെ കായിക കുതിപ്പുകള്‍ക്ക് കരിനിഴല്‍ വീഴ്‌ത്തുന്നത് ഈ ചുറ്റുപാടുകളാണ്. കൂലിപ്പണിക്കാരനായ സന്തോഷ് – സെല്‍ബിറ്റ ദമ്പതികളുടെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് ഹര്‍ഷ.

റഗ്ബി എന്ന ബ്രിട്ടീഷ് കാല്‍പ്പന്തുകളിയെ ജീവനേക്കാളേറെ സ്‌നേഹിക്കുന്നവള്‍. രണ്ടു തവണ ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടി. കായിക ലോകത്തിന്റെ പുത്തന്‍ പ്രതീക്ഷ. പക്ഷേ ഇന്നും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കാന്‍ കൂട്ടാക്കാത്ത കായികയിനത്തിലെ താരമായതിനാലാവാം ഹര്‍ഷയുടെ കഷ്ടപ്പാടുകള്‍ കാണേണ്ടവര്‍ കാണാത്തത്.

സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ഹര്‍ഷയുടെ നിര്‍ധന കുടുംബത്തിന് വീട് ഇന്നും സ്വപ്‌നം മാത്രം. നാട്ടുകാര്‍ പണപ്പിരിവു നടത്തിയാണ് പലപ്പോഴും ഈ ദളിത് പെണ്‍കുട്ടിയെ മത്സരക്കളത്തിലേക്ക് യാത്രയാക്കുന്നത്. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഹര്‍ഷയ്‌ക്ക് പഠനത്തിനൊപ്പം കായിക പരിശീലനവും നേടണമെന്ന ആഗ്രഹമുണ്ട്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അതിന് തടസമാകുന്നു.

കഴിഞ്ഞ ദേശീയ ഗെയിംസില്‍ ആദ്യമായി മത്സരിച്ച വനിതാ ടീം വെങ്കലത്തിളക്കം സ്വന്തമാക്കിയതോടെയാണ് റഗ്ബിക്ക് കേരളത്തില്‍ സ്വീകാര്യതയേറിയത്. അടുത്ത ദേശീയ ഗെയിംസിലെ റഗ്ബി വനിതാ ടീമില്‍ ഊഴം നേടാന്‍ സാധ്യതയുള്ള താരമാണ് ഹര്‍ഷ. അസാധാരണ മെയ്‌വഴക്കവും അതിശയിപ്പിക്കുന്ന പ്രകടനവും പുറത്തെടുക്കുന്ന ഈ പെണ്‍കുട്ടി ഉയരങ്ങള്‍ കീഴടക്കുമെന്ന് റഗ്ബി കേരള ടീം ക്യാപ്റ്റന്‍ നീതു വിലയിരുത്തുന്നു.

മികച്ച പരിശീലനം നല്‍കിയാല്‍ ഹര്‍ഷയിലെ പ്രതിഭയെ സ്ഫുടം ചെയ്‌തെടുക്കാനാവും. പക്ഷേ വയറു നിറച്ചുണ്ണാന്‍ മിക്കപ്പോഴും വകയില്ലാത്ത കുടുംബത്തിന് അതിനുള്ള ഗതിയില്ല. കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹര്‍ഷയ്‌ക്ക് മൈതാനങ്ങള്‍ കീഴടക്കാന്‍ മികച്ച പരിശീലനവും ആരെയും ഭയക്കാതെ അന്തിയുറങ്ങാന്‍ സ്വന്തമായൊരു വീടും വേണം. അതിന് സര്‍ക്കാര്‍ ഒപ്പം ഉണ്ടായേതീരൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം
Kerala

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

India

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു
Kerala

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

പുതിയ വാര്‍ത്തകള്‍

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.